Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]
എന്നാ രീതിയിൽ നില്കുന്നു.
"ഇത് എവിടെ പോകാൻ ആണ് ഒരുങ്ങി നില്കുന്നത് "
"ഞാൻ എവിടേയും പോകാൻ അല്ല. നാളെ ജോയിൻ ചെയ്യാൻ പോകുവല്ലേ അപ്പൊ ടീച്ചർ ആയി ഒന്ന് പ്രാക്ടീസ് ചെയ്തത് താ "
എനിക്ക് ചിരിയ വന്നേ
"അമ്മ എന്ത്യേ "
"അമ്മ അടുത്ത് ഉള്ള വീട്ടിൽ പോയതാ "
"വീട്ടിലെ കതക് ഒക്കെ അടച്ചിടേണ്ടെ ആരെങ്കിലും കയറി ഒളിച്ചു ഇരുന്നല്ലോ. ഇപ്പോഴത്തെ കാലത്ത് ഒന്നിനെയും വിശോസിക്കാൻ കൊള്ളില്ല. വല്ല കള്ളമാരും കയറി ഒളിച്ചു ഇരുന്നല്ലോ "
"അമ്മ ഇപ്പൊ വന്നാലോ എന്ന് ഓർത്ത് ആണ് അടക്കാതെ ഇട്ടേ "
"ഉം ഇനി നോക്കണം കേട്ടോ കതക് തുറന്നിട്ട് മുറിയുടെ ഉള്ളിൽ ഇരുന്നാൽ ശെരി ആക്കില്ല "
"നാളെ ഞാൻ നിന്നെ കൊണ്ട് വിട്ടോളം. ഇപ്പൊ പോയി മോള് എനിക്ക് ചായ എടുത്തു കൊണ്ട് വാ "
"ആം ഏട്ടാ "
പിന്നെ പിറ്റേ ദിവസം അവളെ കൊണ്ട് വിടാൻ ആണ് സ്കൂളിൽ പോയി.സ്റ്റാഫ് റൂമിൽ ഉള്ളവർ ഒക്കെ ആയി പരിചയപെട്ടു. സ്റ്റഫ് കൾ ടീച്ചേർസ് ആണ് ഉണ്ടായിരുന്നത് അവർ വന്നു പരിചയപെട്ടു എന്നെയും. പിന്നെ ഞാൻ ഇറങ്ങുവാ എന്ന് പറഞ്ഞു വൈകുന്നേരം ഞാൻ വിളികാം വരാം എന്ന് പറഞ്ഞു ഞാൻ പോന്നു. മാടയിൽ പോയി അവിടത്തെ കണക് ഒക്കെ നോക്കി പക്ഷേ ഞാൻ സയൻസ് ആണ് പഠിച്ചത് കൊണ്ട് കണക് ഒക്കെ അറിയാം പക്ഷേ വരവ് ചിലവ് അതൊക്കെ നോക്കാൻ മല്ല ആണെന്ന് എനിക്ക് മനസിൽ ആയി. അവന്മാർ മാടയിൽ നിന്ന് ടിപ്പർ
💬 Comments
View all comments