0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.4K

എടുത്തു ലോഡ്കൊണ്ട് പോയി. ഞാൻ ആണേൽ മൊബൈൽ ഗെയിം കളിച്ചു കൊണ്ട് a/c റൂമിൽ കാലും കയറ്റി ഇരുന്നു. പിന്നെ അവിടെ മൂന്നു പെണ്ണുങ്ങൾ ഉണ്ട് കമ്പ്യൂട്ടർ കാര്യങ്ങൾ നോക്കാനും ബില്ല് എഴുതി കൊടുക്കാനും ഫോൺകോളുകൾ എല്ലാം അറ്റാൻഡ് ചെയ്യാൻ. പക്ഷേ അവർ തരുന്ന കണക് ഒക്കെ ഞാൻ നോക്കി തല പെരുത്തു ഇരിക്കുവാ.

അപ്പൊ ആണ് ശ്രീ ഉച്ചക്ക് വിളിച്ചേ അവൾക് ഇഷ്ടം ആയി ജോലി ടീച്ചർസ് ഒക്കെ നല്ല കൂട്ട് ആണ് കുട്ടികളും പിന്നെ ലക്ഷ്മി ടീച്ചർ ആയി ഫ്രണ്ട് ആയി ടീച്ചർ നമ്മുടെ അടുത്ത് ഉള്ളതാ എന്ന് ഒക്കെ പറഞ്ഞു ആ വഴിയാണ് ബസിൽ പോകുന്നെ എന്നൊക്കെ പറഞ്ഞു അവളുടെ ഉച്ച വരെ ഉള്ള മൊത്തം കാര്യങ്ങൾ ഫോണിലൂടെ അവൾ പറഞ്ഞു. ഫുഡ്‌ ഒക്കെ കഴിച്ചോ ഇല്ലെങ്കിൽ പോയി കഴിച്ചോ എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

ഞാൻ അവിടെ ജോലി ചെയ്തു കൊണ്ട് ഇരുന്നവരുടെ കൂടെ പോയി ഇരുന്നു ചോറ് തിന്നു അവളുംമാർ ഉണ്ടാക്കിയ കറി ഒക്കെ ഷെയർ ചെയ്തു തിന്നു. പിന്നെ വൈകുന്നേരം ആയി ഞാൻ അവളെ വിളിക്കാൻ കോളേജിൽ ചെന്ന് ലക്ഷ്മി ടീച്ചറൂം ഒപ്പം എന്റെ അടുത്തേക് വന്നു.

ആദ്യ ദിവസം ആയത് കൊണ്ട് ആവാം ഇവൾക്ക് ഒരു ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു എന്ന് ലക്ഷ്മി ടീച്ചർ പറഞ്ഞു. ലക്ഷ്മി ടീച്ചറെ കാണനും നല്ല ഭംഗി ഉണ്ടായിരുന്നു. പിന്നെ ടീച്ചർ ബസ് കയറാൻ പോയപ്പോൾ ഞാൻ ശ്രീയേയും ബൈക്കിൽ കയറ്റി വീട്ടിലേക് പോകും വഴി

"എങ്ങനെ ഉണ്ടായിരുന്നു

💬 Comments

View all comments