0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.4K

ഫസ്റ്റ് ദിവസം "

"സൂപ്പർ ആയിരുന്നു ഏട്ടാ. പിള്ളേരും ആയി കളിച്ചു ചിരിച്ചു സമയം പോകുന്നത് അറിയില്ല. റിസോർട്ടിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടു "

ഞാൻ മനസിൽ ഇവളെ പഴയ ഞാൻ കാണുന്നതിന് മുൻപ് ഇവളുടെ കോളേജിൽ ഉള്ള പോലെ ആക്കി തീർക്കണം എന്ന് എന്റെ വാശി ആയിരുന്നു. ഇന്ന് എന്റെ കൂടെ ഇങ്ങനെ ആണേൽ അന്ന് ഒക്കെ ഇവൾ എങ്ങനെ ആയിരിന്നു കാണും. ഇവൾക്ക് ഉണ്ടായ ദുരന്തങ്ങൾ എല്ലാം മറന്നു കഴിഞ്ഞിരിക്കും എന്ന് ഞാൻ വിചാരിച്ചു.

വിശക്കുന്നു ഉണ്ടോ നമുക്ക് ഫുഡ്‌ കഴിച്ചാലോ. വേണ്ടാ വീട്ടിൽ ചെന്നിട്ടു മതി എന്ന് പറഞ്ഞു അവൾ എന്നെ വയറിൽ കൂടി കെട്ടിപിടിച്ചു എന്റെ തോളിൽ തല വെച്ച് ചാരി കിടന്നു. അങ്ങനെ വീട്ടിൽ എത്തി അമ്മ എന്തൊക്കെ ഉണ്ടായിരുന്നു വിശേഷം സ്കൂളിൽ എന്നൊക്കെ ചോദിച്ചപ്പോൾ പിന്നെ അവരുടെ സംസാരം ആയിരുന്നു. പിന്നെ ഞാൻ പോയി കുളിച്ചു അവളും ഫ്രഷ് ആയി വന്നു. അങ്ങനെ രാത്രി ആയി ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങളുടെ റൂമിലേക്കു പോയി അപ്പോഴേക്കും എന്റെ കമ്പ്യൂട്ടർൽ കണക്കുകളും ബില്ലുകളും എല്ലാം വന്നിരുന്നു. അതിന്റെ ഒക്കെ എമൗണ്ട് ഒക്കെ ഡയറിൽ എഴുതി ലാഭം ഉണ്ടോ എന്ന് നോക്കി കൊണ്ട് ഇരുന്നപ്പോൾ ശ്രീ ടോയ്‌ലെറ്റിൽ പോയി കഴിഞ്ഞു അങ്ങോട്ട് വന്നു. പിന്നെ ഈ കാര്യത്തിൽ പൂലി ആണ് അവൾ എന്നുള്ള കാര്യം ഞാൻ മറന്നു പോയി. എല്ലാ ബില്ലും ചെലവും ഒക്കെ അയച്ചു തന്നത് കമ്പ്യൂട്ടർ ൽ തന്നെ ഓരോ ഫയൽ ഉണ്ടാക്കി തരാം തിരിച്ചു അതിൽ നിന്ന് എളുപ്പം

💬 Comments

View all comments