0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.4K

അവർ കാറിൽ കയറി പോയി ഞാൻ ആണേൽ അടുത്ത് ഉള്ള പച്ചക്കറി കടയിൽ സാധനം വാങ്ങുകയായിരുന്നു അങ്ങോട്ട്‌ ചെല്ലുന്നതിന് മുൻപ് അവർ പോയി. അത് കഴിഞ്ഞു ശ്രീ ഒന്ന് തലകറങ്ങി വീണു ഞങ്ങൾ ഇപ്പൊ ഇവിടത്തെ ഹോസ്പിറ്റലിൽ ഉണ്ട് വേഗം വാ "

"ആ ഞാൻ ദേ വരുന്നു "

എന്താണ് സംഭവിച്ചേ എന്ന് അറിയാതെ. ആരാണ് അവർ? എന്തിന് അവളുടെ കയ്യിൽ പിടിച്ചു? വല്ല ഞരമ്പ് രോഗികൾ വല്ലതും ആണോ? പക്ഷേ എന്തിനു ശ്രീ തലകറങ്ങി വീണു? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ തലയിൽകുടി കടന്ന് പോയി. അപ്പൊ തന്നെ ഞാൻ അവിടെ ചിട്ട് കളിച് കൊണ്ട് ഇരുന്നവരോട്.

"ഒരു കാറിൽ മൂന്നു പേര് ........ സ്കൂളിന്റെ ബസ് സ്റ്റോപ്പിൽ എന്റെ ഭാര്യയെ കയറി പിടിചു. അവന്മാരെ എനിക്ക് ഇന്ന് രാത്രിക് ഉള്ളിൽ എന്റെ കൈയിൽ കിട്ടണം "

എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്ന് ബൈക്ക് എടുത്തു ലക്ഷ്മി ടീച്ചർ പറഞ്ഞ ഹോസ്പിറ്റലിലേക്ക് പോയി. അപ്പൊ തന്നെ അവമാരും അവരെ തപ്പി ഇറങ്ങി കാരണം ശ്രീ ഉണ്ടാക്കിയ കറിയും ചോറും അവർ കഴിക്കുന്നതാ. പിന്നെ എന്റെ പെണ്ണിനെ ആണ് തോട്ടത് എന്ന് അറിഞ്ഞപ്പോൾ പട്ടാണി കിടന്നു കൊണ്ട് ഇരുന്ന കടുവക് പോത്തിനെ കിട്ടിയപോലെ ആയിരുന്നു എന്റെ ആ വാക്ക് കേട്ട് അവർ തപ്പാൻ പോയെ. എന്റെ കൈയിൽ നിന്ന് കിട്ടുന്ന ആദ്യ കൊട്ടേഷൻ ആണ്.

അപ്പൊ തന്നെ ഞാൻ ഹോസ്പിറ്റലിൽ എത്തി. ശ്രീക് കുഴപ്പമില്ല ആയിരുന്നു. ബിപി കൂടിയത് ആണെന്ന് ലക്ഷ്മി ടീച്ചർ

💬 Comments

View all comments