0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 10 [Trollan]

Author : Trollan Read All Parts 2.4K

പറഞ്ഞു എന്നിട്ട് ടീച്ചർ ഞാൻ പോകുവാ കുട്ടികൾ വീട്ടിൽ വന്നു കാണും എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു ടീച്ചർ ഇറങ്ങി. ഞാൻ അവളെ നോക്കിയപ്പോൾ ബെഡിൽ നിന്ന് എഴുന്നേറ്റു ഓടി വന്നു കെട്ടിപിടിച്ചു കരയാകുകയായിരുന്നു.

"വിജീഷേ നമുക്ക് റിസോർട്ടിലേക് പോകാം.... എനിക്ക് പേടി ആടാ ഇവിടെ "

എന്ന് പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടുത്തം വിട്ടില. ഞാൻ പതുകെ അവളെ വിടിച്ചിട്ട് നമുക്ക് വീട്ടിൽ പോകാം എന്ന് പറഞ്ഞു ഹോസ്പിറ്റൽ ബില്ല് ഒക്കെ പേ ചെയ്തശേശം പുറത്തേക് ഇറങ്ങിയപ്പോഴേക്കും ബേസിൽ ആ നാലു പേരിൽ ഒരുവൻ കാറും കൊണ്ട് വന്നിരുന്നു ഞാൻ വിളിച്ചു പറഞ്ഞു ഇരുന്നു. അവന്റെ കൈയിൽ എന്റെ ബൈക്ക് കീ കൊടുത്തു ഞാനും അവളും കാറിൽ കയറി വീട്ടിലെക് പോകും വഴി വണ്ടി ഞാൻ ഒന്ന് സൈഡിൽ ഒതുക്കിയ ശേഷം അവളോട് സംസാരിച്ചു.

"ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ഉണ്ടാകും നിനക്ക് പ്രേതികരിച്ചു കൂടെ ഇരുന്നില്ലേ(അവൾ തലതാഴ്തി തന്നെ ഇരുന്നു )നമ്മൾ എവിടേയ്ക്കുഉം പോകുന്നില്ല നീ ഇവിടെ തന്നെ നില്കും എന്റെ കൂടെ "

പക്ഷേ അവൾ എന്റെ കൈയിൽ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് വേണ്ട വേണ്ടാ എന്ന് പറഞ്ഞപ്പോൾ. എനിക്ക് ദേഷ്യം വന്നു അവളുടെ കാരണത്തിന് നോക്കി ഒന്ന് കൊടുത്തു. അവൾ അപ്പൊ തന്നെ ശാന്ധം ആയി. എന്നിട്ട് കുറച്ച് നേരം ഞങ്ങൾ മിണ്ടാതെ ഇരുന്നു. എന്നിട്ട് ഞാൻ പറഞ്ഞു തുടങ്ങി.

"ഇത്രയും പേടിക്കാൻ എന്താടി ഉണ്ടായേ? ഞാൻ ഒരുത്തവൻ ഭർത്താവ് ആയി ഉള്ളപ്പോൾ എന്തിനു

💬 Comments

View all comments