0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

പിറ്റേ ദിവസം അമ്മ ആണ് ഞങ്ങളെ എഴുന്നേൽപ്പിച്ചേ. സ്കൂളിൽ ഒരു ആഴ്ച ലീവ് ആണെന്ന് പറഞ്ഞു ക്ഷീണം കൊണ്ട് ഞങ്ങൾ വീണ്ടും ഉറങ്ങി ഉച്ചക്ക് എഴുന്നേറ്റു ഫുഡും കഴിച്ചു.പിന്നെ ഈ ദിവസങ്ങളിൽ ഞങ്ങൾ പർച്ചേസിൻ പോകാം എന്ന് അവൾ പറഞ്ഞിരുന്നു. കാരണം അവളുടെ അടിവസ്ത്രങ്ങളും ഒക്കെ പുതിയത് വാങ്ങണം എന്ന് പറഞ്ഞിരുന്നു. ടൗണിൽ തന്നെ പോകാം എന്ന് പറഞ്ഞു. പിന്നെ സിനിമാകും പോകാം എന്ന് വെച്ച്. അങ്ങനെ അന്നത്തെ ദിവസം വൈകുന്നേരം ആയപ്പോൾ ഞാൻ കാറും ആയി മാടായിൽ ചെന്നപ്പോൾ അവർ അവിടെ ഉണ്ടായിരുന്നു.

"ബേസിലെ ഈ വണ്ടി നിന്റെ അളിയൻ വിൽക്കാൻ തന്നത് അല്ലെ എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ പൈസ ബാങ്കിൽ നിന്ന് എടുത്തു തരാം എനിക്ക് ഇവനെ ഇങ് തന്നേരെ"

"ആയിക്കോട്ടെ "

എന്ന് പറഞ്ഞു അവൻ. എന്തൊ എനിക്ക് ആ വണ്ടി ഇഷ്ടപ്പെട്ടു പോയി കാരണം ഞങ്ങൾ അത്രേ ദൂരം സഞ്ചരിച്ചിട്ടും ഒരു കുഴപ്പവും കാണിച്ചില്ല.അതിൽ ഞങ്ങൾക് നന്നായി ഉറങ്ങാനും കഴിഞ്ഞു. പിന്നെ അധികം പഴകുവും ഇല്ലാത്ത വണ്ടി ആയിരുന്നു.

അവന്മാർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു ഓഫീസിൽ ബേസിലും ഞാനും അങ്ങോട്ട്‌ കയറി ചേന്നു എന്നിട്ട് അവിടെ ഉണ്ടായിരുന്ന പെണ്ണുങ്ങളോട്. പുറത്ത് പോയി ചായ കുടിച്ചോ എന്ന് പറഞ്ഞു 500രൂപ എടുത്തു കൊടുത്തു. അവർ യാത്ര ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ച ശേഷം അവരുടെ ആക്ടിവായിൽ അടുത്ത് ഉള്ള കടയിലേക്ക് പോയി

അവന്മാരോട് ഞാൻ

"എന്തായി."

അവർ കംപ്ലീറ്റ് ഡീറ്റിൽസ് എനിക്ക് പറഞ്ഞു പുളി ലഹരി മരുന്നിനു അടിമ ആണെന്നും വീട്ടുകാർ ആയി എപ്പോഴും

💬 Comments

View all comments