0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

പ്രശ്നം ആണ്. അധികം കൂട്ടുകെട്ട് ഒന്നും ഇല്ലാ. കഞ്ചാവ് ന്റെ അപ്പുറം ആണ് അവനും പിന്നെ അവന്റെ കൂടെ ഉള്ള രണ്ട് പേരും എന്ന് അവർ പറഞ്ഞു. കൂടാതെ ഗേൾസ് നെ ട്രാപ്പിൽ ആക്കി അവരുടെ വീഡിയോ കാണിച്ചു പേടിപ്പിച്ചു പൈസ കായിക്കൽ ആക്കി ആണ് ലഹരി മരുന്ന് വാങ്ങുന്നെ എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസിൽ ആയി. ശ്രീ എന്ത് കൊണ്ട് ഇവിടെ നിന്ന് പോകാം എന്ന് പറഞ്ഞത്. കാരണം അവന്റെ പ്ലാൻ അന്ന് പൊളിഞ്ഞിരുന്നു ആവണം. ശ്രീയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതും ഇവന്റെ വീട്ടിൽ പോയതും പിന്നെ മിസ്സിംഗ്‌ ആയതും കാരണം ടോർച്ചർ ചെയ്തു പൈസ ഉണ്ടാകാൻ അവന് പറ്റിയില്ല. പിന്നെ ഇപ്പൊ കണ്ടപ്പോൾ അവൾക് ഒരു ജോലി ഉണ്ട് അപ്പൊ വീണ്ടും പ്ലാൻ ഉണ്ടാക്കി പൈസ ഉണ്ടാകാൻ ആണ് പ്ലാൻ എന്ന് എനിക്ക് ചിന്തിച്ചു എടുക്കാൻ ഉള്ളത് ഉള്ളായിരുന്നു.

എന്റെ ഭാര്യയെ തൊട്ടവനെ ഞാൻ എന്നാ ഒരു കെട്ടിയോൻ ഉണ്ടെന്ന് കാണിച്ചു കൊടുക്കണ്ടേ എന്ന് അവരോട് പറഞ്ഞപ്പോൾ അവർ അത് എതിർത്തു. കാരണം ഞാൻ അവളുടെ കെട്ടിയോൻ ആണ് എന്ന് അറിഞ്ഞാൽ ചിലപ്പോൾ കഞ്ചാവും എല്ലാം അടിച്ചു പ്രാന്തു കയറി പോയവൻ ആണ് അവൻ ചിലപ്പോൾ തകം കിട്ടിയാൽ തിരിച്ചു അടിക്കും എന്ന് പറഞ്ഞു. പിന്നെ ഞങ്ങൾ പല രീതിയിലും ആലോചിച്ചു അപ്പോഴാണ് രവി പറഞ്ഞേ അവനെ അങ്ങ് തീർത്തു കളഞ്ഞല്ലോ എന്ന്. അത് ആണ് നല്ലത് എന്ന് എനിക്ക് തോന്നി പക്ഷേ എങ്ങനെ എന്ന് ഒന്നും അറിയില്ലായിരുന്നു. ഇനി എന്തെങ്കിലും പ്രശ്നം

💬 Comments

View all comments