0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

ഓഫീസിൽ ഇരുന്നപോൾ ബേസിൽ ബാക്കിൽ ദിർത്ഥിയിൽ ഓടി കയറി വന്നു എന്നിട്ട് ഞങ്ങളോട് പുറത്തേക് വരാൻ പറഞ്ഞു ഞങ്ങൾ ഇത് എന്ത് പറ്റി എന്ന് പറഞ്ഞു പുറത്തേക് ചെന്നു. ബാക്കി ഉള്ളവർ എന്താ കാര്യം എന്ന് ചോദിച്ചു പക്ഷേ ഞാൻ വരുന്നവരെ അവൻ പറഞ്ഞില്ലേ. ഞാൻ വന്നതും.

" അന്ന് സാറിന്റെ ഭാര്യയുടെ കൈയിൽ കയറി പിടിച്ചവൻ ഇല്ലേ "

"ഉം. അവൻ വീണ്ടും പ്രശ്നം ഉണ്ടാക്കിയോ ശ്രീ യോട്"

കാരണം ഇടക്ക് ഒക്കെ ഒന്ന് ചുറ്റി കറങ്ങണം എന്നൊക്കെ ഞാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു അവന്റെ പോക്ക് വരവ് ഒക്കെ "

"അല്ലാ സാറേ. അവനെ.."

നീ കാര്യം പറയാടാ നാറി എന്ന് പറഞ്ഞു ബാക്കി ഉള്ളവരും ചോധിച്ചപോൾ

"അവനെ ഒരു പെണ്ണ് ബിയറും കുപ്പി പൊട്ടിച്ചു പള്ളക്ക് കയറ്റി. സ്പോർട്ടിൽ ചത്തു അവന്റെ കൂടെ ഉണ്ടായിരുന്നവർക്കും മുറിവ് എന്തൊക്കെ പറ്റി ഹോസ്പിറ്റൽ ആണ് "

"ഇത് എങ്ങനെ നീ അരിഞ്ഞു "

"അവിടത്തെ si വിളിച്ചു പറഞ്ഞതാ. അവനാണോ എന്ന് അറിയാൻ ഞാൻ ഹോസ്പിറ്റൽ പോയി നോക്കി അവൻ തന്നെ. അന്ന് അവനെ തപ്പി ഇറങ്ങിയപ്പോൾ വണ്ടിയുടെ നമ്പർ വെച്ച് ആളെ

ആളെ പറഞ്ഞു തന്നാ si ആണ് "

"അതൊക്കെ പോട്ടെ ആരാണ് കുത്തിയെ "

"അവൾ കസ്റ്റഡിയിൽ ഉണ്ട് എന്ന് പുള്ളി വിളിച്ചു പറഞ്ഞു "

"നമുക്ക് ഒന്ന് ചെന്നാലോ എന്തായലും നമ്മൾ കൊല്ലാൻ വെച്ചാ മൈരൻ അല്ലെ "

എന്നു പറഞ്ഞു കൊണ്ട് എല്ലാവരും എന്റെ വണ്ടിയിൽ കയറി ആ സ്റ്റേഷനിലേക്

💬 Comments

View all comments