Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]
വിട്ടു. സ്റ്റേഷന്റെ അടുത്ത് നിന്ന് കുറച്ച് മാറ്റി ഇട്ട ശേഷം അവനോട് si യെ ഫോൺ ചെയ്യാൻ പറഞ്ഞു അവളെ ഒന്ന് കാണണം എന്ന് പറ. അവൻ വിളിച്ചു അപ്പോഴേക്കും si സ്റ്റേഷന്റെ മുൻപ് വശത്തേക് വന്നു കൈ കാണിച്ചു ഞങ്ങൾ 5പേരും അങ്ങോട്ട് ചേന്നു അവളെ ഒരു റൂമിൽ കസേരയിൽ ഇരിക്കുവായിരുന്നു ഒരു പ്രാന്തിയെ പോലെ ഒന്നും മിണ്ടാതെ തലമുടി ഒക്കെ ആകെ ജാഡ കെട്ടി. കാണനും കുഴപ്പമില്ലതാ ശരീരം ആയിരുന്നു അവൾക് ഞങ്ങൾ അങ്ങോട്ട് ചെന്നിട്ടും അവൾ ആ ഇരുപ്പ് തന്നെ ആയിരുന്നു. Si പറഞ്ഞു
"എന്ത് ചെയ്യാൻ ഈ കുട്ടീടെ കാര്യം ഓർത്ത് വിഷമം ഉണ്ട്. ആ മൈരനെ എന്നെ വണ്ടി ചെക്കിങ്ങിന് ഇടയിൽ കയേറ്റം ചെയ്യാൻ നോക്കിട്ട് ഉണ്ട് "
അതൊക്കെ പറയുന്നുണ്ട് എങ്കിലും ഞാൻ അതൊന്നും കേൾക്കാതെ അവളുടെ ധെയനിയ അവസ്ഥ കണ്ടു കൊണ്ട് ഇക്കുക ആയിരുന്നു. എനിക്ക് കുറച്ച് പേർസണൽ ആയി സംസാരിക്കണം എന്ന് ഞാൻ പറഞ്ഞു അവരോട് ആയിക്കോട്ടെ എന്ന് പറഞ്ഞു si അവരും മുറിയിൽ നിന്ന് മാറി പോയി. ബേസിൽ ആണേൽ അവിടെ ഉള്ള വനിതാ പോലീസ് ന്റെ അടുത്ത് കോഴിത്തരം കാണിക്കുന്നു ഒരുത്തവൻ പുറത്തേക് പോയി. ബാക്കി ഉള്ളവർ si ആയി സംസാരിക്കുകയായിരുന്നു.
ഞാൻ സംസാരിച്ചു തുടങ്ങി.
"കുട്ടി എന്തുകൊണ്ട് ചെയ്തു എന്ന് ഞാൻ ചോദിക്കുന്നില്ല എനിക്ക് കാരണം അറിയാം "
എന്ന് കേട്ടപ്പോൾ എന്നെ ഒന്ന് നോക്കി എന്നിട്ട് കരഞ്ഞു.
"കുട്ടി ചെയ്തില്ലെങ്കിലും ഞാൻ ചെയ്യാൻ വെച്ചവന "
എന്ന് പറഞ്ഞപ്പോൾ എന്തിനു
💬 Comments
View all comments