0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

അത്‌ കേട്ടത്തോടെ എനിക്കും ഒരു ആശുവാസം ആയി ഞാൻ എന്റെ കൈ പതിഞ്ഞ അവളുടെ കവിളിൽ ഞാൻ ഒരു ഉമ്മാ കൊടുത്ത ശേഷം ചോദിച്ചു

"വേദന എടുത്തോടി "

"ഇല്ലാ ഏട്ടാ.ഏട്ടന്റെ ഈ സ്നേഹത്തിന്റെ മുന്നിൽ അടി വരെ ഞാൻ ഇഷ്ടപ്പെട്ടു പോയി "

ഇതും പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. അപ്പോഴാണ് എനിക്കും ഒരു ആശുവസം ആയി ആ അവസ്ഥയിൽ നിന്ന് പെട്ടന്ന് തന്നെ അവൾ മാറിയപ്പോൾ. ആ കലങ്ങിയ കണ്ണിരു ഒലിപ്പിച്ചോണ്ട് ഇരുന്ന മുഖം അതോടെ ചിരികുമ്പോൾ ശെരിക്കും പറഞ്ഞാൽ ഞാൻ അലർന്ന് പോകുകയായിരുന്നു അവളുടെ മുമ്പിൽ.

"അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുക നീ സൈക്കോ ആണോ. കെട്ടിയോൻ ഒന്ന് കൊടുത്തിട്ട് എന്റെ മുന്നിൽ ഇളിച്ചു പുഞ്ചിരിച്ചു കൊണ്ട് ഇരിക്കാൻ "

ഉം ഞാൻ പാവം ഒന്നും അല്ലാ രാത്രി ഞാൻ പലിശയും കൂട്ടി അങ്ങ് തരും എന്ന് പറഞ്ഞു അവൾ ചിരിച്ചു ഞാനും അത് കേട്ട് ചിരിച്ചു

"നീ വണ്ടിയിൽ നിന്ന് ഇറങ്ങി ആ മുഖം ഒക്കെ ഒന്ന് കഴുക് "

"ഉം "

എന്ന് പറഞ്ഞു അവളുടെ ബാഗിൽ നിന്ന് വീട്ടിൽ നിന്ന് കുടിക്കാൻ കൊണ്ട് പോയ വെള്ളം എടുത്തു കാറിൽ നിന്ന് ഇറങ്ങി. ഞാനും വണ്ടിയിൽ നിന്ന് ഇറങ്ങി. അവളെ നോക്കിയപ്പോൾ മുഖതെ ചുവപ്പ് മായുന്നുഉണ്ട്‌ എന്ന് മനസിൽ ആയി. ഈ കൊല്ത്തോടെ വീട്ടിലേക് ഇവളെ കൊണ്ട് പോകണ്ടാ അമ്മ എന്താണെന്നു ചോദിക്കും. അപ്പൊ തന്നെ മനസ്സിൽ ഒരു ഐഡിയ തോന്നി ഇവളെ വീട്ടിലും സ്കൂളിലും മാത്രം അല്ലെ

💬 Comments

View all comments