0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

പോകുന്നെ ഒരു ദിവസം പോലും ഇത്ര നാൾ ആയി പുറമേ ഒരു ട്രിപ്പ്‌ പോലും പോയില്ല ഹണിമൂൺ പോലും നടന്നില്ല എന്ന് മനസിൽ തെളിഞ്ഞു നാളെ ശനിയാഴ്ച യും ഞയർ ആണ് രണ്ട് ദിവസം ലീവ് കിട്ടും ചോദിച്ചാൽ ഇവൾ. നല്ല ഒരു വണ്ടിയും ഉണ്ട് കൈയിൽ വിട്ടാലോ എന്ന് മനസ്സിൽ ഒരു ആശയം വന്നു.അവൾ മുഖം ഒക്കെ കഴുകി മുക്ക് ചിറ്റി കളയുകയായിരുന്നു. ഞാൻ ഫോൺ എടുത്തു ബേസിലിനെ വിളിച്ചു

ഈ വണ്ടി ആരുടെ ആണെന്ന് ഞാൻ ചോദിച്ചപ്പോൾ

" നമ്മുടെ അളിയന്റെ വണ്ടിയ വിറ്റ് കൊടുക്കണം എന്ന് പറഞ്ഞു തന്നേക്കുന്നതാ എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഞാൻ 4ദിവസം കഴിഞ്ഞു തരാം ഇവളെകൊണ്ട് ഒന്ന് ചുറ്റി കറങ്ങാൻ പോകുവാ. "

"ആം കൊണ്ട് പോകോ കാർ "

അവൾ കേൾക്കാതെ ഞാൻ കുറച്ച് മാറി പോയി. എവിടെ പോകുവാ എന്ന് അവളുടെ ചോദ്യം വന്നപ്പോൾ മൂത്രം ഒഴിക്കാൻ ആണെന്ന് പറഞ്ഞു മാറി പോയി ഒഴിച്ച് കൊണ്ട് ബേസിലിനോട് ചോദിച്ചു.

"ആളെ മനസിൽ ആയോ. അവൾ അടുത് ഉള്ളത് കൊണ്ടാണ് ഞാൻ ചോദിക്കാതെ "

"വൈകുന്നേരത്തിനു ഉള്ളിൽ അവന്റെ എല്ലാ വിവരവും ഞങ്ങൾ കണ്ടു പിടിച്ചോളാം അവിടത്തെ മെഡിക്കൽ സ്റ്റോറിലേ ക്യാമറ ന്ന് അവരെ കിട്ടിട്ട് ഉണ്ട്. ഇവിടെ ഉള്ളവർ അല്ലാ "

"ഉം. പിന്നെ ഫോണിലേക്കു ഒന്നും അയക്കണ്ട നിങ്ങൾ അവന്റെ ഡീറ്റെയിൽസ് ഒക്കെ എടുത്തു വെക്ക് നാല് ദിവസം കഴിഞ്ഞു ഞാൻ പാറ മാട യിലെ എത്തി കഴിഞ്ഞിട്ട് ചർച്ച ചെയാം. അവരോടും പറഞ്ഞേരെ

💬 Comments

View all comments