0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

വല്ല കേസ് ഒക്കെ വന്നാൽ തീർക്കാൻ.കേസും ജയിച്ചു. അപ്പിലിൻ പോകാൻ അവർക്ക് കഴിഞ്ഞില്ല. കാരണം വീട്ടുകാർ വരെ ഉപേക്ഷിച്ചവർ ആയിരുന്നു അവർ. അവരുടെ കയ്യിൽ പൈസ ഇല്ലാതെ ആയി .

ശ്രീ ആണേൽ സ്കൂളിൽ നിന്ന് ലീവ് ചെയ്തു കാരണം ലക്ഷ്മി ടീച്ചർ അവളുടെ ഭർത്താവിന്റെ അടുത്തേക് ഗള്ഫിലേക് പോയതോടെ. അവൾക്കും സ്കൂളിൽ പഠിപ്പിക്കാൻ പോകാൻ ഒക്കെ മടി ആയി പിന്നെ പോകുന്നില്ല എന്ന് പറഞ്ഞു എന്നോട് കൊഞ്ചിയപ്പോൾ ഞാനും നിന്റെ ഇഷ്ടം എന്ന് പറഞ്ഞു. പക്ഷേ ചുമ്മാ ഇരുത്താൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. അവളെ കൊണ്ട് കമ്പനി കണക് മൊത്തം നോക്കിക്കൽ ആയിരുന്നു. പിന്നെ രാത്രി ഞങ്ങളുടേതായ നിമിഷങ്ങൾ ആയിരുന്നു. അപ്പോഴാണ് അവൾ എന്റെ അടുത്ത് ഒരു കാര്യം പറഞ്ഞേ

"ഏട്ടാ എനിക്ക് എന്റെ അമ്മയെയും അനിയത്തിയെയും കാണണം "

"ഇപ്പോഴോ "

"അല്ലാ നാളെ നമുക്ക് പോയല്ലോ. ചേട്ടനും ഫ്രീ യാ ഞാനും "

"ഉം "

എനിക്ക് അവളുടെ വീട്ടുപേരും സ്ഥലവും മാത്രം അറിയുകയുള്ളും അവരെ ഒന്നും ഞാൻ കണ്ടിട്ടും ഇല്ലാ. ശ്രീ ആണേൽ 4വർഷം എങ്കിലും ആയി കാണും അവരെ കണ്ടിട്ട്. എന്തായാലും ഒന്ന് പോയി നോക്കാം എന്ന് ഞാനും കരുതി. അവൾ എന്റെ നെഞ്ചിൽ തല വെച്ച് ആലോചിച് കൊണ്ട് കിടന്നു ഉറങ്ങി പോയി ഞാനും.

പിറ്റേ ദിവസം അവൾ പറഞ്ഞു തന്നാ വഴിയിലൂടെ പോയി പക്ഷേ അവിടം മൊത്തം ആകെ മാറി പോയി എന്ന് ശ്രീ എന്നോട് പറഞ്ഞു. അങ്ങനെ തപ്പി പിടിച്ചു ഒരു കടയുടെ പേര് അവൾക്

💬 Comments

View all comments