Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]
അറിയാം അതിന്റ ഓപ്പോസിറ്റ് ഇച്ചിരി മാറി ആണ് തറവാട് എന്ന് അവൾ പറഞ്ഞു അങ്ങനെ കട കണ്ടു പിടിച്ചു. പക്ഷേ അവളുടെ തറവാട് അവിടെ ഇല്ലായിരുന്നു അവിടെ ഒരു വലിയ ഫ്ലാറ്റ് സാമൂചയം ആണ് കണ്ടത്. അത് കണ്ടതോടെ അവൾ കരയാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യാൻ. ഞാൻ അവളെ ആശ്വസിപ്പിച്ചു. എന്നിട്ട് അവളെ കാറിൽ ഇരുത്തിയ ശേഷം അടുത്ത് ഉള്ള കടയിൽ പോയി. വെള്ളം ഒരു കുപ്പി വാങ്ങി ഇവിടെ ഒരു താറാവ്ട് ഉണ്ടായിരുന്നിലെ അവരൊക്കെ എന്ത്യേ എന്ന് ആ കടകരനോട് ചോദിച്ചു. അയാൾ അവിടെ 25വർഷം ആയി കട നടത്തി കൊണ്ട് ഇരിക്കുന്ന ഏതാണ്ട് 50വായ്‌സിന് മുകളിൽ ഉള്ള ആൾ ആണ് . അദ്ദേഹം പറയാൻ തുടങ്ങി
"എന്ത് ചെയ്യാൻ മൊത്തം കടം കയറി അവസാനം വേറെ ഒരാളുടെ കൈയിൽ ആയി സ്ഥലവും വീടും അയാൾ അത് ചൂട് വിലക് വേറെ ആൾക് വിറ്റ് കാശ് ആക്കി "
"അപ്പൊ ഇവിടെ ഉണ്ടായവർ"
"ഓ അത് ഒന്നും പറയണ്ട ഒരു തല തെറിച്ച മകൻ ഉണ്ടായിരുന്നു ഇവിടത്തെ പുളിക്ക്. അച്ഛന് മരിച്ചു കഴിഞ്ഞു അതൊകെ അവൻ കുത്തക ആയി വെച്ച് കളഞ്ഞു മുടിച്ചു. രണ്ട് പെങ്കൊച്ചുങ്ങൾ കൂടി ഉണ്ടായിരുന്നു ഒരാൾ നലോ അഞ്ചോ വർഷം മുൻപ് ആരുടെയോ കൂടെ പോയി എന്ന് പറഞ്ഞു ബന്ധുക്കളും പിന്നെ ആ ചെറുക്കാനും കൂടി ഇറക്കി വീട്ടു പിന്നെ അതിന്റെ അനക്വും ഒന്നും ഉണ്ടായില്ല. എവിടെ എങ്കിലും പോയി മരിച്ചു കാണും അത്രക്കും വിഷമത്തോടെ ആണ് അന്ന് ആ
💬 Comments
View all comments