0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

അറിയാം എന്ന് വെച്ചേൽ ആ നാട്ടിൽ ഉണ്ടായിരുന്ന ഒരു പണിയും ഇല്ലാതെ വായിനോക്കി നടക്കുന്നവൻ ആയിരുന്നു എന്ന് അവൻ പോയിക്കഴിഞ്ഞു കടകരൻ പറഞ്ഞു തന്നു.

"അല്ലാ സാർ എന്തിന് ആണ് അനോഷിക്കുന്നെ സാറിന് അവർ വല്ല പൈസയും തരാൻ ഉണ്ടോ "

"ഇല്ലാ. ഒരു ചെറിയ ബന്ധം ഉണ്ട് "

"ചെടാ ഞാൻ അറിയാത്ത ഏത് ബന്ധം ആണ് അവർക്ക് ഉള്ളത് അവരുടെ കുടുമ്പക്കരേ മൊത്തം എനിക്ക് അറിയാം. അവർ ആണേൽ ഇങ്ങനെ സാഹയിക്കാൻ പോയിട്ട് പ്രേശ്നങ്ങൾ ഉണ്ടായപ്പോൾ തിരഞ്ഞു നോക്കാതെ പോകുന്നവരാ. കുളം തോണ്ടാൻ ബെസ്റ്റ് ആൾക്കാരും ആണ് "

ഞാൻ ശ്രീ ഇരിക്കുന്ന ഭാഗം കാണിച്ചു കൈ ചുണ്ടി

"വണ്ടിയിൽ ഇരിക്കുന്ന ആളെ കെട്ടിയാ ആൾ ആണ് "

അദ്ദേഹം കടയിൽ നിന്ന് ഇറങ്ങി ചെന്ന് നോക്കിയതും. അവൾ പുറത്തേക് കാറിൽ നിന്ന് ഇറങ്ങിയതും ഒരേ ടൈമിൽ ആയിരുന്നു.

"മോളെ മോൾ ഇപ്പോഴും."

പിന്നെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞു പോകുവാ എന്ന് പറഞ്ഞു ഞങ്ങൾ മടങ്ങി. ആ പുള്ളി പറഞ്ഞ സ്ഥലത് ചെന്ന് അനോഷിച്ചപ്പോൾ അവിടെ നിന്നും അവർ മാറി എന്ന് പറഞ്ഞു പക്ഷേ എങ്ങനെ എങ്കിലും കണ്ടു പിടിക്കണം എന്നായി എനിക്ക്. ശ്രീക് ആണേൽ താറാവ്ട് പോയതിന്റെയും അവരെ കാണാത്തതിന്റെയും വിഷമം ഞാൻ മുഖത്ത് നിന്ന് എന്റെ മനസിൽ ആക്കാം ആയിരുന്നു. പിന്നെ അവിടെ അടുത്ത് ഉള്ള വീട്ടുകാർ പറഞ്ഞ അഡ്രെസ്സ് നോക്കി ഞങ്ങൾ പോയി.അപ്പോഴേക്കും സമയം 4:30ആയി കഴിഞ്ഞിരുന്നു ഒരു ഓടിട്ട അത്രേ ഭംഗി ഇല്ലാത്ത ഒരു വീടിന്റെ മുറ്റത്തേക്

💬 Comments

View all comments