Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]
എന്റെ വണ്ടി കയറി. ആരാ വന്നേ എന്ന് നോക്കാൻ 7വയസ്സ് ഉള്ള ഒരു കൊച്ചു വന്നു നോക്കിയിട്ട് തിരിച്ചു ഉള്ളിലേക്കു തന്നെ പോയി. ഒരു 19-20വയസ്സ് ഉള്ള ഒരു പെൺകുട്ടി വന്നു നോക്കി ഞാൻ അപ്പോഴേക്കും കാറിൽ നിന്ന് പുറത്ത് ഇറങ്ങി ചുറ്റും ഒക്കെ നോക്കുവായിരുന്നു. ആരാണ് എന്ന് വിളി കേട്ട് ആണ് ഞാൻ അങ്ങോട്ടേക്ക് നോക്കുന്നെ അപ്പൊ തന്നെ എനിക്ക് മനസിൽ ആയി ശ്രീയുടെ അനിയത്തി ആണെന്ന് കാരണം ശ്രീയുടെ ഒരു ചായം അവൾക് ഉണ്ടായിരുന്നു പക്ഷേ ദാരിദ്ര്യം ആണെന്ന് കാണിച്ചു തരാൻ അവളുടെ ശരീരം കണ്ടാൽ തന്നെ എനിക്ക് മനസിൽ ആയി. അതേ വെളുപ്പും അവൾക് ഉണ്ടായിരുന്നു. ഞാൻ പറയാൻ തുടങ്ങുന്നതിനു മുൻപ് ശ്രീ യെ കണ്ടു അവൾ നിശ്ചലം ആയി പോയി ശേഷം അവൾ ഓടി വന്നു കെട്ടിപിടിക്കൽ ആയിരുന്നു ഞാൻ കണ്ടത്.
ചേച്ചി എന്ന് പറഞ്ഞു ഓടി പോയി. എനിക്ക് കാര്യം മനസിൽ ആയി ഒരു അനുജത്തി ചേച്ചി ബന്ധം, സ്നേഹം, കാണാതെ ഇരുന്നിട്ട് കണ്ടപ്പോൾ ഉള്ള ഒരു വികാരം പക്ഷേ ആ 7വയസ്സ് കാരനു ഒന്നും മനസിൽ ആയില്ല അവരെ നോക്കി കൊണ്ട് നില്കുന്നു. അപ്പോഴേക്കും ഉള്ളിൽ നിന്ന് ഒരു വിളി എത്തി ആരാ മോളേ എന്ന് ചോദിച്ചു കൊണ്ട്. അപ്പൊ തന്നെ ശ്രീയുടെ അനിയത്തി മറുപടി പറഞ്ഞു ചേച്ചി വന്നു എന്ന്. പിന്നെ അമ്മ അകത്തു ഉണ്ടെന്ന് പറഞ്ഞു ശ്രീ യെ അവൾ ഉള്ളിലേക്കു വിളിച്ചു. ഞാൻ അവിടെ നില്കുന്നത് കണ്ടു ചേട്ടനും അകത്തേക്കു വാ എന്ന് പറഞ്ഞു
💬 Comments
View all comments