Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]
എന്നെയും വിളിച്ചു. മൊത്തം ഇരുട്ട് കയറിയ മുറി അവൾ കയറി ചെന്ന് ലൈറ്റ് ഇട്ട് അമ്മയുടെ മുറിലേക് പോയി അമ്മക് നടക്കാൻ പറ്റില്ല കിടപ്പ് ആണെന്ന് എന്നോട് പറഞ്ഞു അവൾ.പിന്നെ അവിടെ മുറിയിൽ കണ്ടത് കരയാലും തലോടലും അമ്മയെ കണ്ടതിന്റെ സ്‌നേഹവും അതുപോലെ മോളെ കണ്ടത്തിന്റെയും സ്‌നേഹവും ആയിരുന്നുഅമ്മക്. നീ എവിടെ ആയിരുന്നു എന്നൊക്കെ ചോദിച്ചു രണ്ടു പേരും സംസാരിച്ചു കൊണ്ട് ഇരുന്നു.
എന്നെ ശ്രീ അമ്മക് പരിചയപ്പെടുത്തി കൊടുത്തു. ഭർത്താവ് ആണെന്നും പേര് വിജീഷ് ആണെന്ന് ഒക്കെ അതേപോലെ അവളുടെ അമ്മ സാവിത്രി ആണ് പേര് എന്നും അനുജത്തി കവിത യെയും ഇവൻ ഉണ്ടാകുന്നത്തെ ഉള്ള് ആയിരുന്നു പേര് എന്താടാ എന്ന് ചോദിച്ചപ്പോൾ അപ്പു ആണെന്ന് പറഞ്ഞു. ദിവ്യ ചേച്ചിയുടെ മകൻ ആണെന്ന് പറഞ്ഞു ചേട്ടന്റെ ഭാര്യ.പിന്നെ ചേട്ടനും ഏട്ടത്തി എന്ത്യേ എന്ന് ചോദിച്ചപ്പോൾ കവിതയുടെ മുഖം മങ്ങുന്നത് കണ്ടു അമ്മയുടെയും.
ഏട്ടത്തി ഇപ്പൊ ഇവിടെ അടുത്ത് ഉള്ള ഒരു അച്ചാർ കമ്പനിയിൽ പണിക് പോകുവാ 5:30ആകുമ്പോഴേക്കും വരും. ചേട്ടൻ... അവൾ വിങ്ങി കൊണ്ട് ആണേലും പറഞ്ഞു ചേച്ചിയും ചേട്ടനും മഹാരാഷ്ട്ര പൈസ കിട്ടാൻ ഉണ്ട് എന്ന് പറഞ്ഞു പോയി വരുന്നതിന്റെ ഇടയിൽ ആക്‌സിഡന്റ് ഉണ്ടായി ചേട്ടൻ പോയി. അപ്പൊ തന്നെ ശ്രീ യുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു കാരണം അവളെ അന്ന് പുറത്ത് ആക്കിയത് ആണേലും ചേട്ടൻ എന്നുള്ള ഒരു ഇത് ഉണ്ടായിരുന്നു കാണണം. കവിത പറഞ്ഞു നിർത്തി ഇല്ലാ. ചേട്ടനെ കാണാൻ പോലും അമ്മക്കും എനിക്കു പറ്റി ഇല്ലാ കൈയിൽ പൈസ
💬 Comments
View all comments