0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

ഇല്ലായിരുന്നു ഇങ്ങോട്ടേക് കൊണ്ട് വരാൻ സസ്‍കാരം ഒക്കെ അവിടെ തന്നെ നടത്തി ദിവ്യ ചേച്ചി തിരിച്ചു വന്നു പക്ഷേ പിന്നെ ഞങ്ങൾക് താറാവ്ട് പോയി വാടകക് ആയി താമസം.

അപ്പോഴേക്കും ഞാനും അപ്പുവും ഫ്രണ്ട് പോലെ ആയി. ഞങ്ങൾ പുറത്ത് പോയി എന്തെങ്കിലും തിന്നാൻ മേടിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ കവിത അവളുടെ സ്ക്രീൻ ഒക്കെ പൊട്ടിയാ ഫോണിൽ ദിവ്യ ചേച്ചിയെ വിളിച്ചു പറയാം എന്തെങ്കിലും വാങ്ങാൻ എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. ഞാൻ അപ്പുവും പുറത്തേക് പോയി അവിടെ അടുത്ത് ഉള്ള ബേക്കറിൽ നിന്ന് സാധനം വാങ്ങി അവന് കിന്റൽജോയി വേണം എന്ന് പറഞ്ഞു അതും വാങ്ങി കൊണ്ട് വീട്ടിലേക് വന്നു.അപ്പോഴേക്കും കവിത ഞങ്ങൾക് രണ്ടു പേർക്കും കാട്ടാൻ ചായ എടുത്തു വെച്ച് അതും കുടിച് കൊണ്ട് ഞാൻ കവിത എന്തിനാ പടികുന്നെ എന്ന് ചോദിച്ചു അവൾ അവിടെ അടുത്ത് ഉള്ള പ്രൈവറ്റ് കോളേജിൽ ഒരു കോഴ്സ് രണ്ടാം വർഷം ആണ് പക്ഷേ ഒരു ആഴ്ച ആയി പോകുന്നില്ല എന്ന് പറഞ്ഞു ഫീ അടക്കൻ പറ്റി ഇല്ലാ അതുകൊണ്ട് വരണ്ടാ എന്ന് പറഞ്ഞു. പിന്നെ അവൾ സമയം കിട്ടുമ്പോൾ ട്യൂഷൻ ഒക്കെ അടുത്ത് ഉള്ള കുട്ടികൾക്കു എടുത്തു കൊടുത്തു കുറച്ച് പൈസ കിട്ടും പിന്നെ ദിവ്യ ചേച്ചി ആണ് എന്നെ പഠിപ്പിക്കുന്നെ എന്ന് പറഞ്ഞു. പക്ഷേ അമ്മക് വയ്യാതെ ആയപ്പോൾ മരുന്നിനു മറ്റും ആയി പൈസ കൈയിൽ നിന്ന് പോയപ്പോൾ ഫീസ് അടക്കൻ കഴിഞില്ല. പിന്നെ കുറച്ച് നാൾ പഠിക്കുന്ന കൊച്ചു ആണെന്ന് പറഞ്ഞു

💬 Comments

View all comments