0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

ടീച്ചരുമാരുടെ റെക്കോമിണ്ടാഷനിൽ നിന്ന് പക്ഷേ മാനേജ്‍മെന്റ് ഫീ അടച്ചിട്ടു കയറിയാൽ മതി എന്ന് പറഞ്ഞു. അതൊക്കെ കേട്ടത്തോടെ എനിക്കും വിഷമം ആയി ശ്രീ ക് പടുത്തത്തിൽ നല്ല കഴിവ് ഉണ്ട് എന്നാൽ അത്രേ തന്നെ കഴിവും ഇവൾക്കും കാണും പക്ഷേ പ്രൈവറ്റിൽ പോയി ജോയിൻ ചെയ്ത്വത്ത് എന്തിനാ മേരിട്ടിൽ കിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ. +12പടുത്തതിന് ഇടയിൽ ആയിരുന്നു ചേട്ടൻ പോയതും തറവാട്ടിൽ നിന്ന് പോകേണ്ടതും എല്ലാം കൂടിയപ്പോൾ മാർക്ക്‌ കുറഞ്ഞു പോയി എന്ന് പറഞ്ഞു. പിന്നെ ഞാൻ അതൊന്നും അങ്ങനെ ചോദിച്ചില്ല. ശ്രീആണേൽ അമ്മയുടെ അടുത്ത് ബെഡിൽ ഇരുന്നു സംസാരിക്കുകയിരുന്നു.ഒക്കെ ആയിരുന്നു ശ്രീ യെ പോലെ തന്നെ ആയിരുന്നു സംസാരത്തിലും കവിത. അവിടത്തെ അടുക്കളയിൽ കയറിയപ്പോൾ കാര്യം മനസിൽ ആയി കറിക് ഒന്നും ഇല്ലാ എന്ന് പിന്നെ ഞാൻ അവിടെ നിന്ന് പുറത്ത് ഒന്ന് പോയിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു ശ്രീ യോട് പറഞ്ഞിട്ട് ഞാൻ സൂപ്പർ മാർകറ്റിൽ പോയി ആവശ്യം ഉള്ളത് വാങ്ങി പഞ്ചസാര, പിന്നെ കറിക്കുള്ള സാധനങ്ങൾ സാമ്പർ പൌഡർ ഒക്കെ വാങ്ങി തിരിച്ചു വന്നു അവൾക് കൊടുത്തു അവൾ അടുക്കളയിലേക് വെച്ച് ചേച്ചി എന്ത്യേടി വരാതെ എന്ന് ശ്രീ ചോദിച്ചു ബസ് കിട്ടികാണില്ല അതായിരിക്കും 6:30ആകുമ്പോഴേക്കും എത്തും ഞാൻ അപ്പുന്റെ കൂടെ കളി ആയി അവന് എന്റെ ഫോണിൽ ഗെയിം കളിക്കാൻ ആണ് ഇഷ്ടം. കവിത പറഞ്ഞു അവൻ ആണ് എന്റെ ഫോൺ ഈ കോലത്തിൽ ആക്കിയത് എന്ന് ആ സാംസ്‌ങ് ഫോൺ എടുത്തു കാണിച്ചു തന്നു. അപ്പോഴേക്കും ഒരു 33വയസ്സ്

💬 Comments

View all comments