0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

തോന്നിക്കുന്ന അധികം മെലിയത് നല്ല ശരീരം ഉള്ള അതും ഞാൻ എവിടേയോ കണ്ടു പരിചയം ഉള്ള ബോഡി ഉള്ള അവൾ എന്റെ കാറിലേക് നോക്കുന്നത് ആണ് കണ്ടേ അതും ഒരു ചുരിദാർ ഇട്ട് കൊണ്ട് ആണ് വേഷം അപ്പോഴേക്കും അപ്പു അമ്മേ എന്ന് പറഞ്ഞു അങ്ങോട്ട് ഓടി ചേന്നു കവിത ദിവ്യ ചേച്ചി വന്നു എന്ന് പറഞ്ഞു ശ്രീയേ വിളിച്ചു ശ്രീ അമ്മയുടെ മുറിയിൽ നിന്ന് ഇറങ്ങി വന്നു മുറിയിലേക് കയറിയ ദേവിയെ കണ്ടു ഞാൻ ഒന്ന് നടുങ്ങി ഇവൾ അല്ലെ അവൾ എന്ന്എന്റെ മനസ് പറഞ്ഞു . പിന്നെ കൈയിൽ ഇരുന്ന അരിയും പഞ്ചസാരയും ഉള്ള സഞ്ചി താഴേക്കു ഇട്ട് തോളിൽ ഇട്ട ബാഗും നിലത്തു ചാടി ഓടി വന്നു എന്നെ ഒരു കെട്ടിപ്പിടുത്തം ആയിരുന്നു ദിവ്യ .

ശ്രീ കും കവിതകും എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലതെ ആശ്ചാരത്തോടെ നിന്ന്. എനിക്ക് ആണേൽ ഇനി ഒരിക്കലും കാണില്ല എന്ന് കരുതിയ ആളെ കണ്ടതിൽ സന്തോഷം.

പിന്നെ പിടി വിട്ട് ശ്രീ യെ നോക്കി അവളെ കണ്ടതോടെ ദേവി കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു അതും മുറുകെ

നീ എവിടെ പോയേക്കുവായിരുന്നടി ഞങ്ങളെ ഇട്ടേച്ചു എന്ന് കരഞ്ഞു കൊണ്ട് ചോദിച്ചു ദിവ്യ . എന്നാൽ ശ്രീ ക് ഉത്തരം ഇല്ലായിരുന്നു. അന്ന് ഞാൻ വീട്ടിൽ ഇല്ലാതെ പോയിലെ മോളെ ഉണ്ടായിരുന്നേൽ ഞാൻ നിന്നെ തടഞ്ഞേനെ ആയിരുന്നു. എന്ന് പറഞ്ഞു കരച്ചിൽ ആയി ശ്രീയും കരയാൻ തുടങ്ങി

എന്റെ മനസിൽ തോന്നി ഈ പെണ്ണുങ്ങൾക് ഇങ്ങനെ കിടന്നു

💬 Comments

View all comments