Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]
അങ്ങനെ പ്ലാനിങ് ഒന്നും ഇല്ലാ ട്രിപ്പ് പോകാൻ ദേ ഇപ്പൊ തോന്നി പോകണം എന്ന് പോവുകയും ആണ് "
"എന്റെ ദൈവമേ. ഇവനെ കൊണ്ട് തോറ്റല്ലോ "
"ഈ മുടിയാ മുഖവുംഎല്ലാം കണ്ടാൽ അമ്മക് എന്ത് പറ്റി എന്ന് ചോദിക്കും അതാണ്.അമ്മക്കും വിഷമം ആകില്ലെടി "
"ഉം "
എന്ന് അവൾ പറഞ്ഞു ഗിയർ പിടിച്ചു കൊണ്ട് ഇരുന്ന എന്റെ കൈയിടെ ഷോൾഡറിലേക് ആണ് അവൾ ചെരിഞ്ഞു. വർത്താമനം അങ്ങ് തുടങ്ങി. എല്ലാ ഇതും പോയി എന്ന് എനിക്ക് മനസിൽ ആയി. പക്ഷേ വേറെ ഒരു പ്രശ്നം ഉടലെടുത്തു അവൾ ലോങ്ങ് ട്രിപ്പ് ഓടിയാൽ ഛർദിക്കും എന്ന് ഉള്ള കാര്യം മറന്നു പോയി ഞാൻ. പിന്നെ വണ്ടി നിർത്തി കുപ്പി വെള്ളവും ഛർദിക്കാതെ ഇരിക്കാനുള്ള ബൂളികയും കഴുപ്പിച്ചു ഞങ്ങൾ വണ്ടിയിൽ ലക്ഷ്യം മാത്രം മനസിൽ വെച്ച് എങ്ങോട് ആണെന്ന് പോലും അറിയാതെ തെക്കോട്ട് പോയിക്കൊണ്ട് ഇരുന്നു. എന്തായാലും തെക്കോട്ട് പോയാൽ കന്യാകുമാരി എത്തും എന്ന് ശെരിക്കും അറിയാം ആയിരുന്നു.
അവൾക് വിശക്കുന്നു എന്ന് പറഞ്ഞത് രാത്രി 8:30ആയി കേരള ബോഡർ കഴിഞ്ഞിട്ട് ഇല്ലായിരുന്നു ഒരു തട്ടുകട കുറച്ച് മാറി വണ്ടി നിർത്തി. നിനക്ക് എന്ത് വേണം എന്ന് ചോദിച്ചപ്പോൾ എനിക്ക് മസാല ദോശ മതി എന്ന് പറഞ്ഞു കുറയെ നാളായി കഴിച്ചിട്ട്. ഞാൻ അതുകേട്ടു അവളെ വണ്ടിയിൽ ഇടുത്തിട്ട് തട്ടുകടയിൽ നിന്ന് എനിക്കും അവൾക്കും ഓരോന്ന് വെച്ച് വാങ്ങിക്കൊണ്ടു വന്നു.
അവൾ കാറിൽ ഇരുന്നു തിന്നു ഞാൻ ആണേൽ അവളെയും നോക്കി അവിടെ ഉണ്ടായിരുന്ന മൈൽ കുറ്റിയിൽ
💬 Comments
View all comments