0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 11 [Trollan]

Author : Trollan Read All Parts 2K

ഇരുന്നു അവളെ നോക്കി കൊണ്ട് കഴിച്ചു. ഞാൻ നോക്കുന്നത് കണ്ടു അവൾ എന്നെ വിളിച്ചു ഞാൻ അടുത്തേക് ചെന്നതും എന്റെ പത്രത്തിൽ ഇരുന്നതും കൈ ഇട്ട് വരി തിന്നു. എന്നിട്ട് വിശക്കുന്നു എന്ന് പറഞ്ഞു. പിന്നെയും ഞാൻ പോയി രണ്ട് എണ്ണം വാങ്ങി അവൾക് എനിക്കും ഒരെണ്ണം വെച്ച് കൊടുത്തു.അവൾക്കും തിന്നു കൊണ്ട് ഇരുന്നപ്പോൾ വീണ്ടും അവൾ എന്നെ വിളിച്ചു ഈ പ്രവിശ്യവും എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചു തിന്നാൻ ആണ് ലക്ഷ്യം എന്ന് ഓർത്ത് ഞാൻ എന്റെ പത്രം അകത്തി പിടിച്ചു എന്താണെന്ന് ചോദിച്ചപ്പോൾ അവളുടെ കൈയിൽ നിന്ന് എനിക്ക് നേരെ ഒരു ഉരുള ആണ് വായിലേക്ക് കാണിച്ചേ. ഞാൻ ഒരു മടിയും കൂടാതെ കുഞ്ഞി പുള്ളേരെ പോലെ അത് അവളുടെ കൈയിൽ നിന്ന് വായിലേക്ക് മേടിച്ചു. ആ ഒറ്റ ഇതിൽ എന്റെ വിശപ്പ് മൊത്തം മാറി പോയി. പിന്നെ ഞാനും എന്റെ കൈയിൽ നിന്ന് ഒരു ഉരുള അവൾക്കും കൊടുത്തപ്പോൾ അവളും എന്റെ നേരെ നോക്കി കൊണ്ട് അത്‌ തിന്നു. പിന്നെ ഞങ്ങൾ കൈ കഴുകി. തട്ടുകട കാരനു പൈസ കൊടുക്കാൻ പോകാൻ നേരം അവൾ

" ഇനി രാത്രി വണ്ടി ഓടിക്കണ്ട ഇവിടെ അടുത്ത് ഹോട്ടൽ റൂം കിട്ടുമോ എന്ന് ചോദിക് അവരോട്.ഞാൻ ആകെ മുഷിഞ്ഞു വിയർപ്പ് ഒട്ടുവാ. ഡ്രസ്സ് ഒക്കെ കോളം ആയി."

"ഉം "

അവരോട് ചോദിച്ചു അടുത്ത് ഉള്ള ടൗണിൽ ഹോട്ടൽ ഉണ്ടെന്ന് പറഞ്ഞു. പൈസയും കൊടുത്തു ഞാൻ അവിടെ നിന്ന് യാത്ര ആയി. ഹോട്ടൽ റൂം എടുക്കുന്നതിന്

💬 Comments

View all comments