0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 12 [Trollan]

Author : Trollan Read All Parts 2.5K

കൊള്ളില്ലാത്ത തുണിയും വെള്ളവും കൊണ്ട് വന്നു തുടക്കാൻ നേരം.

"അയ്യോ അമ്മേ ഞാൻ ചെയ്തു കോളം "

എന്ന് പറഞ്ഞ ശ്രീ യോട് മോള് കിടന്നോ എന്ന് പറഞ്ഞു ക്ലീൻ ആക്കി.

അപ്പോഴാണ് ഞാൻ ഓർത്തത് ശ്രീ എങ്ങാനും അമ്മ അവൻ പോകുക ആണോ എന്ന് ഒരു ഡൌട്ട് ഉണ്ടായിരുന്നു. പക്ഷേ ശ്രീക് കാര്യം മനസിൽ ആയിരുന്നു. അവൾ എന്നോട് അടുത്തേക് വരാൻ പറഞ്ഞു ഞാൻ അവളുടെ അടുത്ത് വന്നു ബെഡിൽ ഇരുന്നു. അപ്പോഴേക്കും അമ്മ മുറിയിൽ നിന്ന് തുടച് ക്ലീൻ ചെയ്തു പോയി.

"ഏട്ടാ എന്റെ വയറ്റിൽ ഒരു ജീവനും കൂടി തുടിച്ചു തുടങ്ങി "

ഞാൻ വിശോസിക്കാൻ പോലും കഴിയാതെ ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നകാര്യം അറിഞ്ഞോടെ എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു. അപ്പോഴേക്കും അമ്മ വന്നു. ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഒരു മുത്തശ്ശി അവൻ പോകുന്നു എന്നാ ത്രില്ലിൽ ആയി.

പിന്നെ അന്ന് തന്നെ ഹോസ്പിറ്റലിൽ പോയി കൺഫോം ചെയ്തു. ഡോക്ടർ ശ്രീ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു. പിന്നെ എല്ലാവരെയും വിളിച്ചു പറയൽ ആയി. കവിതയോടും പറഞ്ഞു അതോടെ അമ്മ മരിച്ച ദുഃഖം ഒക്കെ ആ ഇത്‌ കേട്ടത്തോടെ ഇല്ലാത്തെ ആയി പോയി. ആന്റി ആണേൽ അപ്പൊ തന്നെ വീട്ടിൽ എത്തി അവളെ കാണാൻ. ഇത്തക് പിന്നെ എന്റെ എന്ത് കാര്യം കേട്ടാലും സന്തോഷം ആണ്.

പിന്നെ അവളുടെ ഒപ്പം തന്നെ ആയി എന്ത് ആഗ്രഹം തീർത്തു കൊടുകാം എന്ന് പറഞ്ഞു. അവൾക്

💬 Comments

View all comments