Chapter Title : ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]
എന്നോട് പറഞ്ഞു.
"എന്നാ മോൾ പോയി പടിക് നിസാര കാര്യത്തിന് കോളേജിൽ പോകുന്നില്ല എന്ന് "
"ഞാൻ പൊക്കോളാമേ "
അവളെ കോളേജിൽ കൊണ്ട് വിട്ട് വൈകുന്നേരം വിളിക് ഞാൻ വന്നേകം എന്ന് പറഞ്ഞു. ഞാൻ ഓഫീസിലേക്ക് പോയി. അവൾ ഒരു നല്ല കുട്ടി ആണെന്ന് എനിക്ക് മനസിൽ ആയി അതിൽ നിന്ന്.
ദിവ്യ എന്നെ സ്നേഹിച്ചു കൊല്ലും എന്ന് ഉറപ്പാണ്.ഇപ്പൊ ഇവളും കൂടെ അയൽ എന്താകുമോ എന്ന് ആർക് അറിയാം എന്ന് മനസിൽ പറഞ്ഞു കൊണ്ട് കാർ ഓടിച്ചു മാടയിലേക് പോയി. ശ്രീ അന്ന് പഠിപ്പിച്ചു തന്നാ ടെക്നിക് വെച്ച് എനിക്ക് ഈസി ആയി കണക് കാര്യങ്ങൾ നോക്കാൻ ഞാൻ പഠിച്ചിരുന്നു. അതുകൊണ്ട് വേഗം പണി തീർത്തു. ജോലിക്കാരുടെ വിശേഷം ഒക്കെ തിരക്കി അവർക്ക് ഉള്ള പ്രശ്നം ഒക്കെ സോൾവ് ചെയാം എന്ന് പറഞ്ഞു.
ഉച്ച ആയപ്പോഴേക്കും ദിവ്യ വിളിച്ചു ഫുഡ് ഒക്കെ കഴിച്ചോ എന്ന് ചോദിച്ചു പിന്നെ കുറച്ച് നേരം മിണ്ടിയ ശേഷം ഫോൺ വെച്ചതും.കവിതയുടെ whatsapp മെസ്സേജ് കൾ ഞാൻ അതൊക്കെ എടുത്തു വായിച്ചു നോക്കി. ഫുഡ് കഴിച്ചോ എങ്ങനെ ഉണ്ട് എന്നൊക്കെ പായർ ഒലത്തിയത് ഞാൻ ആണ് ഉണ്ടകിയെ എന്ന്. മോര് കൂട്ടാൻ ചേച്ച്യേ ആണ് ഉണ്ടാക്കിയെ എന്ന്. ഞാൻ എല്ലാം സൂപ്പർ ആണെന്ന് പറഞ്ഞു.
അങ്ങനെ വൈകുന്നേരം അവളെ വിളിക്കാൻ പോയി അവളുടെ കൂട്ടുകാരികൾ ഒക്കെ അവിടെ ഉണ്ടായിരുന്നു. അവൾ ടാറ്റാ കൊടുത്തു കാറിൽ കയറി.
ആകെ പാടെ ശ്രീ യിൽ നിന്ന് എനിക്ക് വിത്യാസം ആയി ഇവളിൽ തോന്നിയത്.
💬 Comments
View all comments