0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 13 [Trollan]

Author : Trollan Read All Parts 2.5K

കുട്ടിത്തം മാറീട്ട് ഇല്ലാ.

ശ്രീ ക് ആണേൽ ഞാൻ ആണ് കുട്ടിത്തം
മാറാതെ എന്ന് പറഞ്ഞു വാഴക് ഇടൂ ആയിരുന്നു. അതൊക്കെ ഒരു ഓർമ്മ ആയല്ലോ എന്ന് വെച്ച് ഞാൻ അവിടെ ഇരുന്നു. പിന്നെ എന്നത്തെ പോലെ അവളെ കൊണ്ട് വിട്ട് ഞാൻ മാടയിലേക് പോയി. ടൈം കളഞ്ഞു അപ്പോഴാണ് ആന്റി വിളിക്കുന്നെ അങ്ങോട്ട് വരാൻ. ഞാൻ ഒന്നും നോക്കിയില്ല അങ്ങോട്ടേക്ക് ചേന്നു. എന്റെ കൊച്ചിനെയും കാണാലോ. അവിടെ ചെന്നപ്പോൾ ആന്റിയുടെ കൈയിൽ വാവ ഉണ്ടായിരുന്നു. അവളെ ഞാൻ എടുത്തു കൊണ്ട് കുറച്ച് നേരം നടന്നു. വീട്ടിലേക് കൊണ്ട് പൊയ്ക്കോട്ടേ എന്ന് ചോദിച്ചപ്പോൾ എന്റെ ശ്രീ ടെ കൊച്ചിനെ ആർക്കും കൊടുക്കില്ല. നിനക്ക് പോലും ഇനി തരില്ല എന്ന് പറഞ്ഞു ചിരിച്ചു.

ആന്റിക് കൊച്ചില്ലാത്തത്തിന്റെ വിഷമം ഒന്നും ഇപ്പൊ ഇല്ലാ. പോന്നപോലെ ആന്റി നോക്കുന്നുണ്ടായിരുന്നു. അവിടെ കുറച്ച് നേരം ചെലവാക്കി. ജോലിക്ക് ഒരു സ്ത്രീ യെയും ആന്റി വെച്ചിരുന്നു. ഞാൻ കൊച്ചിനെ നോക്കുന്ന ടൈം ൽ ആന്റി കടയിൽ പോയി പർച്ചേസ് ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നു എന്നിട്ട് പോകുവാ എന്ന് പറഞ്ഞു വാവക് ഒരു ഉമ്മ കൊടുത്തു കൂടാതെ ആന്റിക്കും ഒന്ന് കൊടുത്തു. ആന്റിക് ഉറക്കം ശെരി ആകുന്നില്ല എന്ന് മുഖത്ത് നിന്ന് എനിക്ക് അറിയാം ആയിരുന്നു. ഞാനും കവിതയും വരാം എന്ന് പറഞ്ഞു. എന്ന് പറഞ്ഞു ഇറങ്ങി. നേരെ കവിതയെ വിളിച്ചു കൊണ്ട് വീട്ടിൽ വന്നു. ദിവ്യ യോട് കാര്യം പറഞ്ഞു കവിത അപ്പോഴേക്കും റെഡി ആയി. പിന്നെ അവളെയും കൊണ്ട് ആന്റിയുടെ അടുത്തേക്

💬 Comments

View all comments