Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]
സാരി ഉടുക്കാൻ അറിയില്ലേ "
ദിവ്യ ഇടക്ക് കയറി പറഞ്ഞു.
"എവിടന്ന് ഞാൻ തന്നെ ഉടുപ്പിച്ചു കൊടുക്കണം."
"എന്നാ എന്റെ കവിത കുട്ടിക്ക് ഒരു ആഴ്ച ടൈം തരും ആ ടൈം ന് ഉള്ളിൽ സാരി ഉടുത്തു പഠിച്ചോളണം "
എതിർത്തു എന്തെങ്കിലും പറയും എന്ന് വിചാരിച്ച എന്നെ തെറ്റിച്ചു കൊണ്ട്. ശെരി ഏട്ടാ. എന്നുള്ള വാക് ആണ് വന്നേ.
ദിവ്യ അത്ഭുതപെട്ടു പറഞ്ഞു
"ഇത് എന്ത് പറ്റി എന്റെ കവിതകുട്ടി.
സ്വഭാവം മൊത്തം ഇന്നലെ രാത്രി കൊണ്ട് ഒലിച്ചു പോയോ "
"പോ ദേവൂ കളിയാക്കാത്ത "
പിന്നെ ഞങ്ങൾ വണ്ടിയിൽ കയറി രണ്ട് പേരും പുറകിൽ ആണ് ഇരുന്നേ അമ്മ മുന്നിലത്തെ സെറ്റിൽ കയറി ഇരിക്കും. അമ്മക് വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ട് ദിവ്യ തന്നെയാ വരണം എന്ന് പറഞ്ഞു ഫോഴ്സ് കൊടുത്തു ഇറക്കിയത്. ഇല്ലേ ഞാൻ വിളിച്ചപോലും പോരാത്ത ആൾ ആണ്.
അങ്ങനെ ഒരു മണിക്കൂർ യാത്ര ക് ശേഷം അമ്പലത്തിൽ എത്തി.
പിന്നെ അവരുടെ പണി ആയി അമ്പലത്തിൽ തൊഴൽ ഒക്കെ ഞാൻ ആണേൽ ചുമ്മാ അവിടെ ഒക്കെ ചുമ്മാ ചുറ്റി അടിച്ചു നടന്നു. അപ്പോഴാണ് പണ്ടത്തെ നമ്മുടെ ഒരു പ്രശ്നം സോൾവ് ചെയ്തു ഞങ്ങളുടെ കൂടെ കൂടിയാ si. പുള്ളി ക് കുറച്ചുകൂടി പോസിഷനിലേക് പ്രേമോട് ചെയ്തു ആയിരുന്നു. ഇപ്പൊ ഇവിടആം പുള്ളിയുടെ സ്റ്റേഷൻ പരിധിയിൽ ആണെന്ന് ഒക്കെ പറഞ്ഞു സംസാരിച്ചു. എനിക്ക് ഒരു ടൈം പാസും ആയി. പിന്നെ അവർ തൊഴുതു കഴിഞ്ഞു വന്നു കവിത എന്റെ
💬 Comments
View all comments