Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]
നെറ്റിൽ ചന്ദന കുറി തൊട്ടു തന്നു. പിന്നെ ഞങ്ങൾ അവിടെ നിന്ന് മടങ്ങി. ദിവ്യ ആണേൽ ഒന്നും മിണ്ടുന്നില്ല. ഞാൻ ചോദിച്ചപ്പോൾ കവിത ആണ് മറുപടി തന്നെ ചേച്ചിയോട് ബന്ധുക്കൾ ഒന്നും സംസാരിക്കാൻ വന്നില്ല എന്ന്.
അപ്പൊ തന്നെ ദിവ്യ ടെ മറുപടി വന്നു.
"ഒരു അത്യാവശ്യആം വന്നാൽ തിരിഞ്ഞു നോക്കാത്തവർ ആണ്.
മിണ്ടില്ലേ എനിക്ക് കുഴപ്പമില്ല "
എന്ന് പറഞ്ഞു കാറിന്റെ പുറകിൽ കെടന്ന് കവിതയെ ഒന്ന് നുള്ളി പറച്ചു ദിവ്യ ആയിന്റെ കറൽ എന്റെ ചെവി പൊളിച്ചു കടന്നു പോയി.
പിന്നെ രാത്രി ആയത് കൊണ്ട് റെസ്റ്റോറന്റിൽ കയറി വീട്ടിൽ ഒന്നും ഉണ്ടാകില്ലായിരുന്നു. നല്ല വിശപ്പു ഉണ്ടായിരുന്നു.
വിശപ്പിന്റെ അസുഖം ഉള്ള കവിത ആണേൽ നിറോസ്റ്റും മാസ്ലദോശയും വെട്ടി വിഴുങ്ങി കൊണ്ട് ഇരുന്നു. ദിവ്യ ആസ്വദിച്ചു ആണ് ഫുഡ് കഴിക്കു. അമ്മ പയ്യെ തിന്നു അതും ലൈറ്റ് ആയത് എന്തെങ്കിലും. ഞാനും കവിതയോട് മത്സരിച്ചു തിന്ന്.
പിന്നെ രാത്രി 12മണി ആയപോഴേക്കും വീട്ടിൽ എത്തി. പിന്നെ ഉറങ്ങാൻ കയറി. കൂടെ ഇന്ന് രണ്ടും ഉണ്ടായിരുന്നു കിടക്കാൻ. ഉറക്കം പോയി എന്ന് എനിക്ക് ഉറപ്പ് ആയി കാരണം എന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ആണ് അങ്ങോട്ടും ഇങ്ങോട്ടും രണ്ടും എന്തെങ്കിലും കാര്യം പറഞ്ഞു ചിലച്ചോണ്ട് ഇരിക്കും. പിന്നെ അങ്ങ് ഉറങ്ങി പൊക്കോളാം.
ഇന്ന് അതേപോലെ നെഞ്ചത്ത് തല വെച്ച് കിടന്നു കൊണ്ട് കവിത എന്നോട് ചോദിച്ചു.
"ഏട്ടാ നമുക്ക് ധനുഷ്കൊടി കാണാൻ പോയാലോ.
നല്ല ഭംഗി ആണെന്ന് ശ്രീ ചേച്ചി പറഞ്ഞായിരുന്നു.
എനിക്കും പോകണം എന്ന്
💬 Comments
View all comments