Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]
കൊതിയാവുക."
ദിവ്യ ആണേൽ എന്റെ കൈ കെട്ടിപിടിച്ചു ഉറങ്ങി പോയി.
കവിത ആണേൽ ഇത്രയും വലുത് ആയെങ്കിലും പെണ്ണ് ആണെന്ന് ഉള്ള ഒരു ഇതുകൊണ്ട് അച്ഛനും ചേട്ടനും ഒന്നും കൊണ്ട് പോയിട്ട് ഇല്ലാ എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. പിന്നെ പല പ്രശ്നങ്ങൾ വന്നതോടെ പിന്നെ ഇവർക്ക് ഇങ്ങനത്തെ ഒരു യാത്ര ഉണ്ടായിട്ടും ഇല്ലാ. എന്തായാലും പോകാം എന്ന് വെച്ച്. പിന്നെ ടൈം നീട്ടി വെക്കുന്ന ഒരു പരിപാടി എനിക്ക് ഇല്ലാത്തത് കൊണ്ട്.
"ഉം പോകാം. നാളെ തന്നെ "
അപ്പൊ അവൾക് ഉണ്ടായ ഒരു സന്തോഷം കണ്ടപ്പോൾ എനിക്ക് വലിയ ഇഷ്ടം ആയി. അതിന്റെ സന്തോഷം എന്റെ കവിളിൽ പിടിച്ചു ഒരു കിസ് ആണ് തന്നെ. ദിവ്യ ടെ ഉറക്കം കളഞ്ഞു അവളുടെ സന്തോഷം. അത് കേട്ടത്തോടെ ദിവ്യ ഹാപ്പി ആയി.
അങ്ങനെ നാളെ നേരം വെളുത്തു.
അമ്മയോട് പറഞ്ഞപ്പോൾ അമ്മയും സമധം തന്നു ഇവരെ ഒക്കെ ഒന്ന് പോയി കാണിച്ചു കൊടുക് എന്ന് പറഞ്ഞു.
കവിത രാവിലെ തന്നെ അവളുടെ എല്ലാം പാക്ക് ചെയ്തു ദിവ്യ ടെ തുണി ഒക്കെ പാക്ക് ചെയുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.
"ഇതെന്നാ നാട് വിടാൻ പോകുവാണോ.
ഒരു സാധനവും കൊണ്ട് പോകുന്നില്ല എല്ലാം നമുക്ക് പോകുന്ന വഴിക് മെഡിക്കം "
കവിത കിളി പോയ രീതിയിൽ നിന്ന്.
പിന്നെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി
ദിവ്യ കാറിന്റെ ഫ്രണ്ടിൽ ഇരുന്നു. കവിത പുറകിൽ ഇരുന്നു ഞങ്ങളോട് സംസാരിച്ചു കൊണ്ട് ഇരുന്നു. ഞാൻ കമ്പനി വിളിച്ചു പറഞ്ഞു അവിടെ
💬 Comments
View all comments