0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]

Author : Trollan Read All Parts 1.9K

പറഞ്ഞിരുന്നേൽ.... ഇത്രയും അസ്തിയും ഉള്ള എനിക്ക് നിന്നെ രക്ഷികം ആയിരുന്നില്ലേ....... ഇന്ന് ലോകത്തു എന്തോരും ടെക്കോളജി വന്നു... നിനക്ക് ഒന്ന് പറഞ്ഞിരുന്നേൽ ഈ വിജീഷ് ന്റെ കൂടെ നീ ഉണ്ടാകുമായിരുന്നില്ലേ.... അവസാനം എന്നെ ഒറ്റക്ക് ഇട്ടടേച് അങ്ങ് പോയി..... ഒരു കുഞ്ഞിനേയും തന്നിട്ട്.....

എന്നെങ്കിലും നിന്നോട് ഞാൻ കള്ളം പറഞ്ഞിട്ട് ഉണ്ടോ..... ഇല്ലല്ലോ..... പിന്നെ എന്തിനടി.... എന്നെ വേദനിപ്പിച്ചു... നരകപ്പിക്കാൻ ആണോടി... എന്നെ ഇവിടെ ഇട്ടേച് പോയെ..... ഇനി ഈ വിജീഷിന്....... ഒരു വേദനയും ഇല്ലാടി.... ഉള്ളിലെ മനുഷ്യനെ എന്നെത്തെക്കും നീ കൊന്നില്ലേ........................."

എല്ലാം പറഞ്ഞു കൊണ്ട് ഞാൻ ഒരു കുപ്പി മൊത്തം കുടിച് തീർത്തു. കാറിൽ തന്നെ കിടന്നു ഉറങ്ങി പോയി.

പിറ്റേ ദിവസം ഉച്ചക്ക് ആണ് ഫോൺ അടിക്കുന്ന ശബ്ദം കേട്ടിട്ട് ആണ് ഞാൻ എഴുന്നേക്കുന്നെ. തല വേദന ഒക്കെ എടുക്കുന്നുണ്ടായിരുന്നു. ഇന്നലെ ഒരു കുപ്പി മൊത്തം വലിച്ചു കയറ്റി ഓഫ്‌ ആയി പോയതല്ലേ. ഞാൻ മുഖം ഒക്കെ കഴുകിയാ ശേഷം ഫോൺ അടിച്ചു ഞാൻ എടുത്തു നോക്കിയപ്പോൾ 65മിസ്സ്കാൾ അതും ദിവ്യ ടെ അതുകുടത്തെ whatsapp മെസ്സേജ് ഉം കാൾ കവിതാടെ. ഞാൻ അപ്പൊ തന്നെ ദിവ്യ ടെ കാൾ അറ്റാണ്ട് ചെയ്തു.

എന്താടി എന്ന് ചോദിച്ചതും അവൾ ഉടു പാടെ തെറിയും ചിത്ത വിളിയും എവിടെ ആണെന്ന് ഇന്നലെ വരാതെ എങ്ങോട്ട് പോയി എന്നും ഒക്കെ ചോദിച്ചു കൊണ്ട്. പിന്നെ ഫോൺ എടുക്കാത്തെ എന്താണെന്ന് ഒക്കെ ചോദിച്ചു.കവിതയും ഉണ്ടായിരുന്നു വാഴക് പറയാൻ ഞാൻ വീട്ടിലേക് വരുവാ എന്ന് പറഞ്ഞു ഫോൺ കട്ട്

💬 Comments

View all comments