Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]
ചെയ്തു. അല്ലാ എന്താണ് കവിത ഇന്ന് കോളേജിൽ പോയില്ലേ. എന്നോർത്ത് വണ്ടി എടുത്തു ഒരു ഹോട്ടലിൽ ചെന്ന് വിശപ്പ് തീർത്ത ശേഷം ഞാൻ വീട്ടിലേക് ചെന്നപ്പോൾ രണ്ടും എന്നെ നോക്കി കൊണ്ട് ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. ദിവ്യ ടെ മുഖത്ത് ദേഷ്യം നിറഞ്ഞു നില്കുന്നുണ്ടെന്ന് മനസിൽ ആയി. ഞാൻ വണ്ടി നിർത്തി ചിരിച്ചു കൊണ്ട് കാറിൽ നിന്ന് ഇറങ്ങി യതും ദിവ്യ വന്നു കാരണത്തിന് നോക്കി ഒന്ന് പൊട്ടിച്ചിട്ട് ഉള്ളിലേക്ക് സങ്കടം കൊണ്ട് ഒന്നും പറയാതെ കയറി പോയി. ഞാൻ കവിതയെ നോക്കി കവിത ഇറങ്ങി വന്നു എന്താണ് എന്ന് ചോദിക്കുന്നതിന് മുൻപ് അവളുടെ കൈയിൽ നിന്നും ദിവ്യ അടിച്ചോടാത് തന്നെ ഒന്ന് തന്നിട്ട്. കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
"ഏട്ടാ... എന്തോരും തവണ ഞങ്ങൾ വിളിച്ചു....
ഏട്ടാ ആന്റിയുടെ അടുത്ത് ആണോ എന്ന് അറിയാൻ അങ്ങൊട് വിളിച്ചു... അവിടെ ആൾ ഇല്ലാ... കമ്പനി വിളിച്ചപ്പോൾ അവിടെ വന്നില്ല... എന്ന് പറഞ്ഞു. ഇക്കായെ ആന്റി വിളിച്ചപ്പോൾ അവിടെ എത്തീട്ടു ഇല്ലാ എന്ന് കേട്ടപ്പോൾ ഞങ്ങൾ ആകെ പേടിച്ചു പോയി ഏട്ടാ. വല്ല കടുംകൈ ചെയ്യുമോ എന്ന് ഓർത്ത് "
എന്ന് പറഞ്ഞു അവൾ മുറുകെ കൈ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ട് പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിൽ ആയെ. ഇന്നലെ ഫീറ്റ് ആയി ഉറങ്ങി പോയത് കൊണ്ട് ഫോൺ കാൾ ഒന്നും കേട്ടില്ല എന്നുള്ളത്. ഞാൻ അവളുടെ പിടി വീടിപ്പിച്ചിട്ട് പറഞ്ഞു.
"ഇന്നലെ കുറച്ച് വിഷമം വന്നപ്പോൾ അത് കണ്ട്രോൾ ചെയ്യാൻ വേണ്ടി കുറച്ച് കുടിച് പോയി. അത് കാരണം
💬 Comments
View all comments