0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 14 [Trollan]

Author : Trollan Read All Parts 1.9K

ഉറങ്ങി പോയിടി വിളിച്ചു പറയാൻ പോലും പറ്റില്ല "

അപ്പോഴേക്കും കവിത ഒന്ന് അടങ്ങി. അവളെ വിളിച്ചു കൊണ്ട് അകത്തേക്കു കയറി ശേഷം.

"ഞാൻ പോയി ദിവ്യ ടെ പിണക്കം മാറ്റിട്ട് വരാം.

ഇല്ലേ ശെരി ആക്കില്ല "

ഞാൻ ദിവ്യ ടെ അടുത്ത് ചെന്നു അവൾ കിച്ചണിൽ എന്നെ മൈൻഡ് പോലും ചെയ്യാതെ രാത്രി ലേക്കുള്ള ചീര അരിഞ്ഞു കൊണ്ട് ഇരിക്കുവായിരുന്നു. ഞാൻ പുറകിൽ നിന്ന് വന്നു വയറിലൂടെ കൈ കൊണ്ട് കെട്ടി പിടിച്ചു. പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ അവൾ അറിഞ്ഞു കൊണ്ട് ഇരുന്നപ്പോൾ അവളുടെ കർകുന്തലിന്റെ ഇടയിലൂടെ ഞാൻ അവളുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു. പക്ഷെ അവൾ അനങ്ങില്ല. ഞാൻ അവളെ തിരിച്ചു നിർത്തിയപ്പോൾ അവളുടെ കണ്ണുനീർ ഒളിപ്പിച്ചു ഇരിക്കുന്ന കണ്ണുകളെ ആണ് ഞാൻ കണ്ടത്. അപ്പോഴേക്കും കവിത കെട്ടി പിടിച്ചപോലെ അവൾ എന്നെ കെട്ടിപിടിച്ചു.

"എവിടെ പോയതാടാ എന്നോട് പറയാതെ "

"അത്‌ പിന്നെ കുറച്ചു ടെന്ഷന് തലക് പിടിച്ചു. അത്‌ കുറക്കാൻ പോയതാ "

"അയിന് ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ പിന്നെ നീ എവിടെ കയറാൻ പോയി ടെൻഷൻ കുറക്കാൻ "

"വിളിച്ചു പറയാൻ പറ്റില്ല കുടിച് ഓഫ്‌ ആയി പോയി. അത് ആണ് കാൾ അറ്റാൻഡ് ചെയ്യാൻ പറ്റാതെ "

എന്ന് പറഞ്ഞപ്പോൾ നീ കുടിച്ചോ എന്ന് പറഞ്ഞു അറിഞ്ഞു കൊണ്ട് ഇരുന്ന കത്തി എന്റെ കഴുത്തേൽ അങ്ങ് വെച്ച്.

"ഇനി നീ കുടിച്ചാൽ പിന്നെ കുടികുമ്പോൾ ഇറങ്ങി പോകാൻ ഈ കഴുത്തു കാണില്ല. ദിവ്യ

💬 Comments

View all comments