Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
സ്കൂളിൽ ഒന്നും പോകുവാ "
"ഉം
എന്തെങ്കിലും ഉണ്ടേൽ വിളിക് "
അപ്പൂന്റെ എല്ലാ കാര്യങ്ങളും ഞാൻ വിളിച്ചു അനോക്ഷിക്കും ആയിരുന്നു. അവന് ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആണ് അവിടെ ഉള്ള ഒരു സ്റ്റാഫിനെ വിളിച്ചു ഫോൺ കൊടുക്കാൻ പറയും അവനോട് സംസാരിക്കാൻ.
അവന്റെ അച്ഛൻ അമ്മയെ വഴക്കു പറയുന്നതും ഇവന്റെ മുമ്പിൽ വെച്ച് അമ്മയെ തല്ലുന്നത് ഒക്കെ കണ്ടിട്ട് ഉണ്ട് എന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് വിഷമം ആയി പോയിരുന്നു. അവനെയും അച്ഛൻ തല്ലും ആയിരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം ആയിരുന്നു.
ദിവ്യ തന്നെ എന്നോഡ് പറഞ്ഞിട്ട് ഉണ്ട് ഞാൻ വഴങ്ങില്ലേ ആ നാറി എന്റെ മകനെ ഉപദ്രവിക്കും അത് പേടിച്ചു ആണ് എല്ലാത്തിനും ഇറങ്ങിയത് എന്ന്.
പക്ഷേ അപ്പൂനെ ഞാൻ എന്റെ മകനും കൂട്ടുകാരനും ആയാണ് കാണുന്നെ. അവന്റെ അമ്മയെ കല്യാണം കഴിക്കുക ആണെന്ന് പറഞ്ഞിട്ടേ ഞാൻ ദിവ്യ കെട്ടിയത് തന്നെ.
എന്നെപോലെ തന്നെ കവിതക് അവനെ ഇഷ്ടം ആണ്. കവിതക് കുഞ്ഞി പിള്ളേർ എന്ന് പറഞ്ഞാൽ അവളും കുഞ്ഞി കൊച് പോലെ ആകും. അത്രക്കും ഇഷ്ടം ആണ് കവിതക് കുട്ടികളെ. ചില സമയത് അവളുടെ പെരുമാറ്റം കണ്ടാൽ എത്ര വിഷമം വന്നാലും അലിഞ്ഞു അങ്ങ് പോക്കോളും.
പിന്നെ അവൾ എന്നും എന്നോട് പറയും ശ്രീ ടെ വാവച്ചിയെ വീട്ടിലേക് കൊണ്ട് വരാം എന്ന്. പക്ഷേ ഞാൻ അതിന് സമധം അനുവദിച്ചിട്ട് ഇല്ലാ. കാരണം ഒന്നും അല്ലാ പിഞ്ചു കുഞ്ഞിനെ നോക്കാൻ ഉള്ള ട്രെയിങ് ഒന്നും ഇവൾക്ക് ആകുന്നെ ഉള്ള്
💬 Comments
View all comments