Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
എന്ന് എനിക്ക് അറിയാം. ആന്റിക് ആണേൽ കുട്ടികളെ നോക്കുന്നത് ഒക്കെ അറിയാം. അതുകൊണ്ട് തന്നെയാ ഇവളെ രാവിലെ അങ്ങോട്ട് പറഞ്ഞു വിടുന്നത്. ഇവൾക്ക് ട്രെയിങ് കൊടുക്കുന്നെ ആന്റി ആണ്.
ആന്റി പറഞ്ഞായിരുന്നു അവൾ നോക്കാൻ ശേഷി കൈ വരിച്ചാൽ അവളുടെ കൈയിൽ വാവേയെ ഉടനെ കൊടുത്തു വീടും എന്ന്. കാരണം നിങ്ങളുടെ ചൂടും,കണ്ടും കെട്ടും വളർന്നാലേ ശെരി ആകുള്ളൂ എന്ന്.
ഞാൻ അതിന് സമധം മുളി. പിന്നെ ആന്റി വീട്ടിൽ വന്നു അവളെ സഹായിക്കം എന്നൊക്കെ പറഞ്ഞു ഹോസ്പിറ്റൽ പോകുമ്പോൾ ഒക്കെ കൂടെ വരാം എന്ന് ഒക്കെ പറഞ്ഞു.
ഉടനെ തന്നെ വാവയെ വീട്ടിലേക് കൊണ്ട് വരേണ്ടി വരും കവിത ഭയങ്കര ഫോഴ്സ് കൊണ്ട് വരാൻ വേണ്ടി.
അവൾ ശെരിക്കും നോക്കും എന്ന് എനിക്ക് അറിയാം. പിന്നെ ദിവ്യ അമ്മയും കൂടെ ഉണ്ടല്ലോ. ദിവ്യ പറഞ്ഞായിരുന്നു വാവാച്ചി യെ കൊണ്ട് വാ ഞങ്ങൾ നോക്കിക്കോളാം എന്ന്.
ഉടനെ തന്നെ കൊണ്ട് വരാം എന്ന് പറഞ്ഞു ആണ് ഞാൻ അവരോട് പറഞ്ഞേ. കാരണം എനിക്ക് എന്റെ വാവയെ കണ്ടാൽ പോകാനും തോന്നില്ല എടുത്തു കൊണ്ട് നടക്കനെ തോന്നു.
ആന്റിയെ വിളിച്ചു ചോദിച്ചിട്ട് നാളെ കൊണ്ട് വരാം എന്ന് വെച്ച്.
ഞാൻ ഓഫീസിലേക്ക് പോയി പിന്നെ അവിടെ ടൈം ചെലവ്കി ആന്റിയെ വിളിച്ചപ്പോൾ ആന്റിക് സമധം ആണ്. ഉച്ചക്ക് കവിത വിളിച്ചായിരുന്നു അവർ പോയി അപ്പൂനെ ഒക്കെ കണ്ടിട്ട് തിരിച്ചു വരുവാ എന്ന് അപ്പൊ ഞാൻ കുഞ്ഞാവേ നാളെ കൊണ്ട് വരുവാ എന്ന് പറഞ്ഞപ്പോൾ അവളുടെ സന്തോഷം എനിക്ക് ഫോണിലൂടെ
💬 Comments
View all comments