Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
പോയി ഫ്രഷ് ആയി വന്നു. അവളും ദിവ്യ യും ഫുഡ് എനിക്കും അമ്മെക്കും വിളബി.അവരും കൂടെ ഇരുന്നു തിന്നു.
ഞാൻ ഇന്ന് കമ്പനിയിൽ പോകുന്നില്ല എന്ന് വെച്ചായിരുന്നു. ഇവളുമാരുടെ ശല്യം ചെയ്തു കുടിയത്തോടെ ആണ് കുട്ടിയെ ഇങ്ങോട്ട് കൊണ്ട് വരാൻ നിർബന്ധിതൻ ആയത്.
അങ്ങനെ ഉച്ച ആയപ്പോൾ ഞങ്ങൾ മൂന്നു പേരും ആന്റിയുടെ വീട്ടിൽ എത്തി.
ആന്റി അപ്പോഴേക്കും വാവേടെ എല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു. കൂടാതെ എന്റെ സുന്ദരി കുട്ടിയെ കുളിപ്പിച്ച് കണ്ണ് എഴുതി പൊട്ടും തൊട്ട് സുന്ദരി ആക്കി ഒരു ടർകിയിൽ തണുക്കാതെ പൊതിഞ്ഞു വെച്ചേക്കുവായിരുന്നു. കവിതയെ കണ്ടപ്പോൾ കൈയും കാലും ഇട്ട് അടിച്ചു നോക്കി ചിരിക്കുക ആയിരുന്നു. അവൾ അപ്പൊ തന്നെ കൈ കൊണ്ട് എടുത്തു തോളിൽ ഇട്ട് പാട്ടും പാടി ഉറക്കാൻ നോക്കുവായിരുന്നു. എനിക്ക് ഒക്കെ ചിരിയ വന്നേ.
ഞാനും ആന്റിയും ദിവ്യ യും ഓരോന്നു സംസാരിച് ഇരുന്നു. ദിവ്യ യോട് ആന്റി സൃധിക്കാൻ ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു. പിന്നെ ഹോസ്പിറ്റൽ പോകുമ്പോൾ വിളിക്കണം ഞാനും കൂടെ വരാം എന്ന് ആന്റിയുടെ ഉറപ്പും നൽകി.
എനിക്ക് അറിയാം ആയിരുന്നു കുഞ്ഞ് എന്റെ വീട്ടിലേക് എത്തിയാൽ ആന്റി എന്റെ വീട്ടിൽ തന്നെ കാണും പകൽ എന്ന്. കാരണം ആന്റിക് ഒരു കുഞ്ഞില്ലാത്ത വിഷമം ശ്രീ ടെ കുഞ്ഞനെ ലാളിച്ചു തീർക്കും എന്ന് എനിക്ക് അറിയാം.
കുഞ്ഞിനെ കവിത നെഞ്ചിലേക് ചേർത്ത് വെച്ച് പിടിച്ചേക്കുന്ന കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. അവൾക് എന്ത്
💬 Comments
View all comments