Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
പറ്റിയാലും കുഞ്ഞിന് ഒരു പോറൽ പോലും എക്കാതെ ആണ് ആ നെഞ്ചിലേക് ചേരുന്നുള്ള അവളുടെ പിടുത്തം എന്ന് എനിക്ക് വെക്തമായി.
ആന്റിക് നല്ല വിഷമം ഉണ്ടായിരുന്നു കുഞ്ഞിനെ കൊണ്ട് പോരുമ്പോൾ.
അപ്പൊ ഞാൻ ആന്റിയോട് ഒരു കാര്യം പറഞ്ഞു.
"കുട്ടിയെ കാണണം എന്ന് തോന്നുന്നോ അപ്പൊ വീട്ടിൽ വരാം ആരും തടയില്ല. ആന്റിയുടെ ശ്രീ ടെ കുഞ്ഞാ ആയിന്റെ ഒരു അവകാശം ആന്റിയിൽ തന്നെ ഉണ്ട് "
എന്ന് പറഞ്ഞപ്പോൾ ആന്റിക് സന്തോഷം ആയി.
പിന്നെ ദിവ്യ പുറകിൽ കയറി. കൊച്ചിനെയും എടുത്തു കൊണ്ട് കവിത മുമ്പിലെ സിറ്റിൽ ഇരുന്നു. കൊച്ചിനെ കൊഞ്ചിക്കാൻ തുടങ്ങി.
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.
കൊച്ചിനെയും കൊണ്ട് കവിത ഉള്ളിലേക്ക് കയറി. അമ്മവന്നു കൊച്ചിനെ എടുത്തപ്പോൾ കരഞ്ഞു പിന്നെ കവിത ഉറക്കാൻ ബെഡ്‌റൂമിലേക്കു കൊണ്ട് പോയി ബെഡിൽ കൊണ്ട് പോയി കിടത്തി കുഞ്ഞിന്റെ കൂടെ അവൾ കയറി കിടന്നു കൊച്ചിനെ ഉറക്കാൻ നോക്കി.
ഇത് എല്ലാം കണ്ടു കൊണ്ട് ദിവ്യ ഞാനും നോക്കി കൊണ്ട് ഇരുന്നു.
ഞാൻ ഇനി ഒരു കല്യാണം വേണ്ടാ എന്ന് വിചാരിച്ചു ഇരുന്നത് ആയിരുന്നു എന്റെ കുഞ്ഞിന് വേണ്ടി പക്ഷേ സ്നേഹിക്കാൻ മാത്രം അറിയുന്ന രണ്ട് അമ്മമാരെ ആണ് അവൾക് കിട്ടിയത് എന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി.
വെക്കതം ആയ ഒരു പ്ലാൻ അവർ ഉണ്ടാക്കി ഇരുന്നു കൊച്ചിനെ നോക്കാൻ. ഓരോ രാത്രി ഓരോ ആൾ നോക്കും എന്നായിരുന്നു പ്ലാൻ. ബാക്കി പകൽ മുഴുവൻ രണ്ട് പേരും ഒരുമിച്ച്. അവർക്ക് ടൈം കളയാൻ ഇനി ഇവളേ
💬 Comments
View all comments