0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]

Author : Trollan Read All Parts 1.9K

സ്‌ക്രീൻ ആണ് പൊട്ടി എന്തായാലും ഇനി പുതിയ ഫോൺ വാങ്ങേണ്ടി വരും. വർക്ക്‌ ചെയുന്നുണ്ട് അത്‌ തന്നെ ഭാഗ്യം. ഞാൻ അപ്പൊ തന്നെ സൈലന്റ് ആക്കി ഇല്ലേ കവിത എന്നെ ശെരി ആകും എന്നറിയാം.

പിന്നെ ഞാൻ കുഞ്ഞിവാവയുടെ അടുത്ത് ചെന്ന് അവൾക് ഒരു ഉമ്മയും കവിതക് ഒരു ഉമ്മയും കൊടുത്തു ഞാൻ ഇറങ്ങി. ദിവ്യ അപ്പോഴേക്കും ഫുഡ്‌ കൊണ്ട് തന്നു. അവൾക് ഒരു ഉമ്മ കൊടുത്തിട്ട് ഒന്ന് നോക്കിയേരെ അവരെ എന്ന് പറഞ്ഞ ശേഷം ഞാൻ വണ്ടിയും എടുത്തു കമ്പനി ചെന്നു.

ഒരു ഫോണും വാങ്ങി എല്ലാം ആ ഫോണിലേക്കു മാറ്റി.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ കവിത വിളിച്ചു അത്‌ കഴിഞ്ഞു വേറെ കുറച്ച് പേര് വിളിച്ചു ഓഫീസ് ഉള്ളവരും പിന്നെ നമ്മുടെ കൈയിൽ നിന്ന് പൈസ വാങ്ങി നക്കുന്ന കുറച്ച് പേരും.

ഒരു രണ്ട് മണി ആയപ്പോൾ ഇക്കയുടെ കാൾ ഇത് എന്ത് ഇപ്പൊ എന്ന് വിളിച്ചപ്പോൾ നല്ല തെറി. ഇപ്പൊ തന്നെ നീയും നാല് പേരും ആയി ഇക്കയുടെ അങ്ങോട്ട്‌ ചെല്ലണം എന്ന് കർശന നിർദേശം.ഫോണും കട്ട് ചെയ്തു.

എന്തൊ പ്രശ്നം ഉണ്ട് എന്ന് മനസിൽ ആയി.

ഞാൻ വീട്ടിലേക് വിളിച്ചു പറഞ്ഞു ഇന്ന് ഞാൻ വരില്ല അർജന്റ് ആയി ഇക്കാടെ അടുത്തേക് പോകണം എന്ന് പറഞ്ഞു. ഞാൻ ആന്റിയെയു വിളിച്ചു പറഞ്ഞു ആന്റി കൂട്ടുകേടുക്കാൻ പൊക്കോളാം എന്ന് പറഞ്ഞു അത്‌ കവിതകും ദിവ്യ കും ഒരു ആശുവസം ആയി

പിന്നെ അവന്മാരെ വിളിച്ചു പറഞ്ഞു. അവർ റെഡി ആയി വന്നു. പിന്നെ

💬 Comments

View all comments