0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]

Author : Trollan Read All Parts 1.9K

എന്റെ കാറിൽ ഇക്കയുടെ അടുത്തേക് വിട്ട്. അവർക്കും എന്താണ് സംഭവം എന്ന് അറിയില്ലായിരുന്നു. പക്ഷേ എന്തൊ പ്രശ്നം ഉണ്ട്‌ എന്ന് ഞങ്ങൾക് അറിയാം ആയിരുന്നു. ഞങ്ങൾ പരസ്പരം ഡ്രൈവിംഗ് മാറി മാറി ഓടിച്ചു രാത്രി ആയപോഴേക്കും ഇക്കയുടെ അടുത്ത് എത്തി.

അവിടെ ചെന്ന് ഇക്കായെ വിളിച്ചു അപ്പൊ ലൊക്കേഷൻ അയച്ചു തന്നു. ഇക്കയുടെ വലിയ ഒരു പാറമട അവിടെ ഉണ്ട് അങ്ങോട്ടേക്ക് ആണ് ചെല്ലാൻ പറഞ്ഞത് അവിടെ നിന്ന് 30km ഉണ്ട് തമിഴ്നാട് ബോഡർ കഴിഞ്ഞു കുറച്ചൂടെ ഉള്ളിലേക്ക് പോകണം പിന്നെ അവിടെ നിന്ന് രണ്ട് കുപ്പി മദ്യവും തിന്നാൻ ഉള്ളത് ഒക്കെ വാങ്ങി നേരെ അങ്ങോട്ട് അങ്ങനെ അവിടെ എത്തി.

ഇക്കാ പുതിയ ഒരു ബെൻസ് കാർ എടുത്തിരിക്കുന്നു. അതിന്റെ വെളിച്ചത്തിൽ അവിടെ ഉള്ള ഒരു കല്ലിൽ ഇരിക്കുന്നു. ഞങ്ങൾ അങ്ങോട്ട് ചേന്നു.

ഞാൻ ഇറങ്ങി.

പക്ഷേ ഉറക്കഷിണം ഉണ്ട് അതും രാത്രി നാളെ സംസാരികം എന്ന് പറഞ്ഞു ഇക്കാ യും ഞാനും അവമാരും അവിടെ ഉള്ള ഷിറ്റ് മേഞ്ഞ ഒരു ഷെഡിൽ കിടന്നു ഉറങ്ങി.

രാവിലെ ഞാന് എഴുന്നേറ്റ് കവിതയെ ഒക്കെ വിളിച്ചു അവിടെ കുഴപ്പം ഒന്നും ഉണ്ടായില്ല

പിന്നെ ഞങ്ങൾ എന്താണ് കാര്യം എന്ന് ചോദിച്ചു. ഇക്കാ പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി. ഇക്കായെ വണ്ടി ഇടിച്ചു കൊല്ലാൻ ആരോ നോക്കി എന്ന്. വളർച്ചയുടെ ഒപ്പം ശത്രുക്കൾ കൂടി എന്ന് ഉള്ള സുചന ആയിരുന്നു.

ഇക്കാ അനോഷിച്ചു നോക്കിയപ്പോൾ. ഞങ്ങളുടെ കമ്പനി വളർന്നു കൊണ്ട് ഇരുന്നപ്പോൾ അതിന്റെ ഒപ്പം തകർന്നു പോയിക്കൊണ്ട്

💬 Comments

View all comments