0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]

Author : Trollan Read All Parts 1.9K

ഇരുന്ന ഒരു ശത്രു ആയിരുന്നു.

അപ്പൊ തന്നെ ഇക്കാ പുതിയ ബെൻസ് കാർ ഒക്കെ വാങ്ങിയത് ഇത് ആണ് കാരണം എന്ന് മനസിൽ ആയി.

ഒരുത്തവനെ ആ ഗാങ്ങിൽ നിന്ന് ഞാൻ അങ്ങ് പൊക്കി എന്ന് ഇക്കാ പറഞ്ഞു. അവ്നിൽ നിന്ന് മനസിലായത് നിന്നെ കൊല്ലാൻ ഒക്കെ പ്ലാൻ ഉണ്ടാക്കിട്ട് ഉണ്ടെന്ന് പറഞ്ഞു.

അത്‌ കേട്ടത്തോടെ ഞാനും ഒന്ന് ഞെട്ടി. എനിക്ക് മരിക്കാൻ ഒന്നും പേടില്ല പക്ഷെ കവിത ദിവ്യ അമ്മ മകൾ അപ്പു ഇവരെ ഓർത്തപ്പോൾ ഒരു പേടി.

നിന്നെ ഇങ്ങോട്ട് വിളിച്ചത് ഈ കാര്യം ഒക്കെ പറയാൻ ആണ്. പിന്നെ ഫോണിൽ അവന്മാരുടെ ഗുണ്ടകളുടെ ഫോട്ടോ ഒക്കെ കാണിച്ചു തന്നു. അത് അവമാർ ഫോണിൽ പകർത്തിയപ്പോൾ ഞാൻ എന്റെ മനസിൽ ആയിരുന്നു പകർത്തിയത്.

എന്തെങ്കിലും എന്റെ മേൽ പ്രകോപനം ഉണ്ടായാൽ അവരെ തീർത്തു കളയാൻ ആയിരുന്നു എന്റെ പ്ലാൻ. ഇക്കയും അങ്ങനെ തന്നെയാ പറഞ്ഞേ ഇനി വല്ല പ്രശ്നം ഉണ്ടായാൽ മാത്രം.

പിന്നെ ഇക്കാ എന്നോട് സേഫ്റ്റി ക് വേണ്ടി ഒരു സേഫ്റ്റി കൂടിയ ഒരു കാർ വേഗം എടുത്തോ എന്ന് പറഞ്ഞു. ഒരു സെക്കൻഡ് ഹാൻഡ് ഉണ്ട് ഒരുത്തവൻ വാങ്ങിയതാ ഞാൻ അങ്ങ് മേടിച്ചു പുള്ളിടെ കൈയിൽ നിന്ന് ഇക്കാ പറഞ്ഞു.

പുള്ളി വാങ്ങിയത് ഒന്നും അല്ല എന്ന് എനിക്ക് അറിയാം ആരെങ്കിലും വാങ്ങിയത് സിസി ആയി പൊക്കിയത് ആകും.

അവന്മാരോട് കാറും കൊണ്ട് പൊക്കോളാൻ പറഞ്ഞു. കാരണം വീട്ടിൽ പെണ്ണുങ്ങൾ മാത്രം ഉള്ള് അവിടെ ഒക്കെ ഒരു നോട്ടം വേണമെന്ന് പറഞ്ഞു.

💬 Comments

View all comments