0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]

Author : Trollan Read All Parts 1.9K

ഞാൻ പുതിയ കറുകൊണ്ട് വന്നേകം എന്ന് പറഞ്ഞു. അവർ അവിടെ നിന്ന് വേഗം പോയി. ഞാനും ഇക്കയും കൂടെ പോയി വീട്ടിൽ നിന്ന് ഇക്കാ കാണിച്ചു തന്നാ കാർ കണ്ടു. പുതിയ വണ്ടി പോലെ ഉണ്ടായിരുന്നു.

പിന്നെ ഇത്തയെ കണ്ടു പക്ഷേ ഇക്കാ നേരത്തെ തന്നെ വീട്ടിലേക് പോക്കോട എന്ന് പറഞ്ഞു അവർ അവിടെ ഒറ്റക്ക് അല്ലെ എന്ന് പറഞ്ഞു. ആ ഒരു പേടി ഉള്ളത് കൊണ്ട് ഇത്തയോട് വേഗം യാത്ര പറഞ്ഞു. ഇത്തയുടെ വയറ്റിൽ ഒരു ഉമ്മയും കൊടുത്തിട്ട് ആണ് ഞാൻ പുതിയ ലക്ഷറി കാറിൽ bmw ൽ വേഗം വീട്ടിലേക് വീട്ടു. കുറച്ചു km ചെന്ന് കഴിഞ്ഞ ശേഷം വീട്ടിലേക് വിളിച്ചു വിശേഷം തിരക്കി. അവിടെ ഒരു കുഴപ്പവും ഇല്ലാ.

ഞാൻ കാറിൽ നിന്ന് ഇറങ്ങി അവന്മാരെ അങ്ങ് വിളിച്ചു എന്നിട്ട് അവരോട് അവർ ഉപയോഗിക്കുന്ന വണ്ടികൾ മാറ്റി കൊണ്ട് ഇരിക്കണം ഒരു റൂട്ടിൽ കൂടെ തന്നെ പോകരുത് ഇടവഴി ഒക്കെ കയറിയെ പോകാവൂ എന്ന് നിർദേശം കൊടുത്തു. അങ്ങനെ ആണേൽ ഞങ്ങൾക് എതിരെ ഉണ്ടാക്കിയ പ്ലാൻ ഒക്കെ ബ്രേക്ക് അപ്പ്‌ ചെയ്യാൻ കഴിയും ഒരു പരിധി വരെ. അവന്മാരുടെ സുരക്ഷായും ഞാൻ നോക്കണ്ടേ.
അതും അല്ലാ അവരോട് വീട്ടിലേക് ഒറ്റക്ക് ഒക്കെ ആണേൽ പോകുന്നെങ്കിൽ മാടയിലെ ഭാരത് ബെൻസ് കൊണ്ട് പോകോളണം എന്ന് ഞാൻ വാണിങ് കൊടുത്തു. അതാണേൽ ഇങ്ങോട്ട് വന്ന് കയറിയാലും വന്നു കയറുന്നവനെ എക്കുള്ളു.പിന്നെ എതിരാളിയുടെ കൈയിൽ ഉള്ള സകല വണ്ടികളുടെയും അവന്റെ ആളുകളുടെയും ഡീറ്റെയിൽസ് എടുത്തു വെക്കാൻ ഞാൻ

💬 Comments

View all comments