Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
അവരോട് പറഞ്ഞു.
അങ്ങനെ അവരുടെ ഓരോ പ്ലാനും പൊളിക്കാൻ തന്നെ തീരുമാനിച്ചു.
അങ്ങനെ ഉച്ച ആയപോഴേക്കും ഞാൻ വീട്ടിൽ എത്തി. പുതിയ വണ്ടി കണ്ടപ്പോൾ ഉള്ള ദിവ്യ ടേയും കവിതയുടെയും സന്തോഷം കാണണം.
പക്ഷേ അവർക്ക് അറിയില്ലല്ലോ ഞാൻ ഇത് എന്തിന് വാങ്ങി എന്ന്.
ഞാൻ ആ കാര്യം ഒന്നും പറഞ്ഞില്ല.
പിന്നെ പോയി കുളിച്ചു ശേഷം കുഞ്ഞാവയെ അടുത്ത് പോയി കിടന്നു. അതും ഉള്ളിൽ തീ ആയി. ആന്റിയോട് ഇക്കാ എല്ലാം പറഞ്ഞത് കൊണ്ട് ആന്റി വീട്ടിലേക് പോയി റിസോർട്ടിലേക് പോകുവാ എന്ന് എന്നോട് പറഞ്ഞു. അവിടെ ആന്റിയെ തൊടാൻ ആർക്കും കഴിയില്ല. തൊടുന്നവനെ വെട്ടി കൊന്നു വനത്തിൽ കുഴിച്ചിടും അവിടെ ഉള്ളവന്മാർ.
ഞാൻ കൊച്ചിന്റെ അടുത്ത് കിടക്കുന്നത് കണ്ടപ്പോൾ അപ്പുറത്തെ സൈഡിൽ കൂടെ വന്നു കവിതയും കൂടെ കയറി കിടന്നു. എന്റെ ഓപ്പോസിറ്റ് ആയി. കുഞ്ഞു ഞങ്ങളുടെ ഇടയിലും.
എന്റെ മുഖം വാടി ഇരിക്കുന്നത് കണ്ടു കവിത എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഉറക്കം വരുവാ. എന്ന് പറഞ്ഞു ഞാൻ കൊച്ചിന്റെ അടുത്ത് ചേർന്നു കണ്ണ് അടച്ചു കിടന്നു.
ഏതോ നിമിഷം ഞാൻ ഉറങ്ങി പോയി. കുറച്ച് നേരം കഴിഞ്ഞു ഞാൻ നോകുമ്പോൾ കവിത എന്നെയും കെട്ടിപിടിച്ചു ഉറങ്ങുവാ കുഞ്ഞ് എന്ത്യേ എന്ന് തല പൊക്കി നോക്കിയപ്പോൾ ദിവ്യ വീടിനു പുറത്ത് കൂടി കൊച്ചിനെയും എടുത്തു കൊണ്ട് നടക്കുന്നുണ്ടായിരുന്നു. ഇന്നലെ ഇവളും ഉറങ്ങിട്ട് ഇല്ലാ എന്ന് എനിക്ക് മനസിലായി എന്നെ കെട്ടിപിടിച്ചു സുഖ നിദ്ര യിൽ ആണ് അവൾ.
അങ്ങനെ രാത്രി ആയപ്പോൾ ദിവ്യ
💬 Comments
View all comments