0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]

Author : Trollan Read All Parts 2K

ആയിരുന്നു ഇന്ന് കുഞ്ഞിവാവയുടെ ഒപ്പം കിടക്കുന്നെ. കവിത നേരത്തെ കയറി എന്റെ ബെഡിൽ സ്ഥലം പിടിച്ചു. ദിവ്യ യോട് എന്തെങ്കിലും ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു ഞാൻ വീടിന്റെ പുറത്ത് പോയി ഫോണിൽ അവരെ വിളിച്ചു.

ശത്രു നന്നായി കാശ് ഇറക്കിട്ട് ഉണ്ടെന്ന് അവർ പറഞ്ഞു. ബിസിനസ് തകർത്തു കളയാൻ അല്ലാ അവരുടെ പ്ലാൻ ഞങ്ങളുടെ എല്ലാം കൈയികാൽ ആകാൻ ആണ് ലക്ഷ്യം. അയിന് എന്നെയും ഇക്കയുടെയും കുടുമ്പത്തോടെ കൊന്ന് കളയാൻ ആണ് ലക്ഷ്യം. എന്ന് അവന്മാർ എതിർ ഗ്യാങ്ങിലെ ഒരുത്തവനെ പെണ്ണും മദ്യവും കൊടുത്തു വളച്ചു രഹസ്യം പുറത്ത് ചാടിച്ചു.

എന്നെ ആയിരുന്നു അവർ ആദ്യം ലക്ഷ്യം വെച്ചത് പക്ഷേ കവിത ടെ ഇഷ്ടപ്രേകരം കന്യാകുമാരിക് ഒക്കെ പോയത് കൊണ്ട് ഞാൻ നാട്ടിൽ ഇല്ലാത്തെ പോയി അതും എവിടെ ആണെന്ന് അറിയാതെ പോയി എന്ന്.

അത് കഴിഞ്ഞു ആണ് ഇക്കായെ തട്ടാൻ പോയത്. പക്ഷേ അവിടെ പ്ലാൻ ചിറ്റി പോയി.

ഇതൊക്കെ അവർ പറഞ്ഞപ്പോൾ ഞാനും ഒന്ന് പേടിച്ചു.

പിന്നെ ഫോൺ വെച്ച് ആലോചനയിൽ ആയി. എന്ത് ചെയ്യും എന്ന് ഓർത്ത് ശത്രുക്കൾ സിംഹം ആയിരുന്നേൽ നേർക്ക് നേർ വന്നു ഏറ്റു മുട്ടിയേനെ പക്ഷേ ചെന്നായ കുട്ടങ്ങൾ അങ്ങനെ അല്ലല്ലോ.

ഞാൻ ആയിരുന്നു അവർ എങ്കിൽ എങ്ങനെ ചിന്തിക്കും എന്ന് ഓർത്ത് അവിടെ വീടിന്റെ വരാന്തയിൽ ഇരുന്നു പൂർണ ചന്ദ്രനെ നോക്കി ആലോചിച്ചു.

അതായത് ശത്രു ആയ ജോൺ അവനെ പോലെ ചിന്തിക്കുക എന്ന് വെച്ചാൽ കുറച്ച് റിസ്ക് ആണ് കാരണം ശെരിക്കും പറഞ്ഞാൽ മനുഷ്യൻ

💬 Comments

View all comments