Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
അല്ലാ അവൻ മൃഗം തന്നെയാ. കൊല്ലും കൊലയും പെണ്ണ് പിടുത്തം കച്ചോടം അങ്ങനെ നാറിയ പരിപാടികൾ അവന് ഉണ്ട്.
എന്റെ യും ഇക്കയുടെ കൈയിലേക് സ്വത്തു കൾ ഞങ്ങളെ കൊന്നാലും ഇവന്റെ കൈയിലേക് പോകില്ല എന്ന് പറയാൻ പറ്റില്ല കാരണം അവന്റെ ഹിസ്റ്ററി ബേസിൽ പറഞ്ഞിട്ട് ഉള്ളത് അവന്റെ ചേട്ടനെ ഏതോ വണ്ടി ഇടിച്ചു കൊന്നിട്ട് ചേട്ടന്റെ ഭാര്യ കെട്ടി സ്വത്തുകൾ ഒക്കെ ഇവന്റെ പേരിൽ ആയി കഴിഞ്ഞപ്പോൾ അവളെയും കൊന്ന്കെട്ടി തൂക്കി എന്നാ പറഞ്ഞേ. അങ്ങനെ ചിന്തിക്കുക ആണേൽ ഇക്കായെ എന്നെയും കൊന്നിട്ട് ഭിഷണി പെടുത്തി ഞങ്ങളുടെ ഭാര്യ യെ സ്വന്തം ആക്കി ഇതേപോലെ ആത്മഹത്യാ കൊലപാതകം ചെയ്തു കൊന്ന് കളഞ്ഞാൽ ഈ സ്വത്തിന് ഒക്കെ അവന്റെ കൈയിൽ ആകും. കുട്ടികൾ ഉള്ളത് കൊണ്ട് അവന് പെണ്ണുങ്ങളെ ഭീഷണി പെടുത്തി കെട്ടാൻ സുഖം ആയിരിക്കും എന്ന് ഞാൻ അവൻ ചിന്തിച്ചപോലെ ചിന്തിച്ചു. അപ്പൊ അങ്ങനെ നോക്കുവാണേൽ ഞാനും ഇക്കയും ആകും ടാർഗറ്റ് അവന്റെ എന്റെ മനസ് പറഞ്ഞു. അല്ലെ എന്റെ ജീവനെക്കാൾ വില ഉള്ള ആരെങ്കിലിനെയും തട്ടിക്കൊണ്ടു പോയി വില പേശും. അതായത് എന്റെ കവിതയെ തന്നെ ആകാം. കാരണം നാല് ആൾ അറിയുന്ന രീതിയിൽ ആണെല്ലോ അവളെ കെട്ടിയത്. ദിവ്യ യെ അങ്ങനെ അവർ ചിന്തിക്കില്ല കാരണം കവിതയെ കൊണ്ട് വന്നപ്പോൾ ഒറ്റക്ക് വിടാതെ അവളെ തലകാലികം ആയി കൊണ്ട് വന്നേക്കുന്നത് ആണെന്ന് വിചാരിക്കു.
ഇങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ കവിത മുറിയിൽ നിന്ന് വന്നിട്ട്
"എന്താ മാഷേ ഇന്ന് ഉറങ്ങുന്നില്ലേ ഏതു നേരവും ആലോചന
💬 Comments
View all comments