0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]

Author : Trollan Read All Parts 2K

ആയി എടുത്തോ

. കരയാതെ ഡി ചെറിയ കാര്യത്തിന് രാവിലെ തന്നെ കരയല്ലേ "

പിന്നെ എന്തൊക്കെ പറഞ്ഞു അവളെ ഒന്ന് ചിരിപ്പിച്ചു എടുത്തു. വേഗം പോയി കുളിച്ചോളാൻ പറഞ്ഞു എഴുന്നേൽപ്പിച് വീട്ടു.

പക്ഷേ എന്റെ മനസിൽ മൊത്തം തീ ജാലിച്ചു കൊണ്ട് ഇരുന്നു. അതിന്റെ ഭയം എന്നിൽ കാട്ടു തീ പോലെ പടർന്നു പിടിച്ചു കവിതയുടെ ആ മറുപടി കൂടി ആയപ്പോൾ.

പിന്നെ എഴുന്നേറ്റു ഞാൻ ദിവ്യ ടെ അടുത്തേക് ചെന്ന് കുഞ്ഞി പെണ്ണും ആയി കളിച്ചു. അപ്പോഴേക്കും കവിത ഫ്രഷ് ആയി വന്നു കുഞ്ഞിനെ എടുത്തു. ദിവ്യ അപ്പോഴേക്കും അടുക്കളയിലേക് പോയി. രാവിലത്തെ കിച്ചൻ ഡ്യൂട്ടിയിലേക്ക് കയറി.

അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക് ഇറങ്ങി അവന്മാരെ ഒക്കെ വിളിച്ചു ഒന്ന് ആനോക്ഷിച്ചു. പിന്നെ പുതിയ കാർ ഒക്കെ ഒന്ന് നോക്കി പഴയത് കമ്പനിയിൽ തന്നെ കൊണ്ട് ഇട്ട്.

കവിത അടുക്കള പണി കഴിഞ്ഞു എന്റെ അടുത്തേക് വന്നു. കവിത മുറിയിൽ കൊച്ചിനെ നോക്കുവായിരുന്നു

"ഇന്ന് എന്താടാ ജോലിക്ക് പോകുന്നില്ല "

"ഇല്ലാ ദിവ്യയെ.

ഇന്ന് പോകാൻ ഒരു മൂഡ് ഇല്ലാ "

"നീ ഇക്കയുടെ അടുത്ത് പോയിട്ട് വന്നപ്പോൾ തൊട്ട് ഞാൻ നിന്നെ നോക്കുന്നതാ. എന്തെങ്കിലും പ്രശ്നം ഉണ്ടോടാ. നിന്നെ എനിക്ക് അറിയാവുന്നത് അല്ലെ. നിന്റെ മുഖചയം സ്വഭാവം മാറിയാലും എനിക്ക് അറിയാം. എന്താ പ്രശ്നം എന്നോഡ് എങ്കിലും പറയടാ "

ഞാൻ ഒന്ന് ഓർത്തിട്ട് സംഭവങ്ങൾ ഒക്കെ പറഞ്ഞപ്പോൾ. ദിവ്യ ഒന്ന് ഭയന്നു. എന്റെ മുകളിൽ കഴുകന്മാർ വട്ടം ഇട്ട്

💬 Comments

View all comments