Chapter Title : ആന്റിയിൽ നിന്ന് തുടക്കം 15 [Trollan]
പറക്കുകയാണ് എന്തും സംഭവികം എന്ന് പറഞ്ഞപോൾ ദിവ്യ എന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു.
"നമുക്ക് ഇവിടെ നിന്ന് പോകാമടാ എങ്ങോട്ടെങ്കിലും.
നമുക്ക് ഒന്നും വേണ്ടടാ "
എന്ന് പറഞ്ഞു കണ്ണീർ ചാടിച്ചു.
"എങ്ങോട്ട് പോകാൻ. എവിടെ ചെന്നാലും അവൻ തേടി പിടിക്കും."
അപ്പൊ കുഞ്ഞിനെ കൊണ്ട് കവിത പുറത്തേക് വന്നപ്പോൾ ദിവ്യ കണ്ണ് ഒക്കെ തുടച്. ഞങ്ങൾ വേറെ സംസാരത്തിലേക് പോയി.
"അതേ എനിക്ക് ഇന്ന് കുഞ്ഞി കൊച്ചിനെ കുളിപ്പിക്കാൻ സോപ്പ് വാങ്ങാൻ പോകണം. ഇന്നാ ദിവ്യ ച്ചി കുഞ്ഞിനെ പിടി "
എന്ന് കവിത പറഞ്ഞപ്പോൾ ഞങ്ങളുടെ രണ്ട് പേരുടെ വായിൽ നിന്ന് ഒരേപോലെ പറഞ്ഞു. പോകണ്ടാ എന്ന്.
"എന്ത്
ഞാൻ പോയി ഇപ്പൊ വരന്നെ "
"വേണ്ടാ കവിതേ ഞാൻ വാങ്ങി കൊണ്ട് വരാം "
എന്ന് പറഞ്ഞു ഞാൻ ഉള്ളിലേക്ക് പോയി കാറിന്റെ താക്കോൽ എടുത്തു ഞാൻ സാധനങ്ങൾ വാങ്ങാൻ പോയി.
കവിത കുഞ്ഞിനെ പിടിച്ചു എന്തൊ പ്രശ്നം ഉണ്ട് എന്നപോലെ എന്നെ നോക്കുന്നുണ്ടായിരുന്നു. അത് ദിവ്യ ടെ അടുത്ത് ചോദിച്ചെങ്കിലും ദിവ്യ വീട്ടിലേക് കയറി പോയി എന്തൊ പറഞ്ഞ ശേഷം. അവളും അകത്തേക്കു കയറി പോയി.
ഞാൻ കടയിൽ ചെന്ന് ഒരു മാസത്തേക്കുള്ളത് വാങ്ങി. വീട്ടിലേക് ചെന്നപ്പോൾ. കട മൊത്തം വാങ്ങാൻ ആണോ പോയത് എന്ന് കവിതയുടെ ഡയലോഗും.
പിന്നെ അവരോട് പറഞ്ഞു ഞാൻ ഒന്ന് മാടയിൽ പോയിട്ട് വരാം എന്ന് പറഞ്ഞു
വീട്ടിൽ നിന്ന് ഇറങ്ങി. ദിവ്യ സൂക്ഷിച്ചു പോകണേ എന്ന് വന്നു പറഞ്ഞു.
(തുടരും )
💬 Comments
View all comments