0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]

Author : Trollan Read All Parts 2.1K

ആയിരുന്നു ഇക്കാ ഇത്തയെ കൊണ്ട് അങ്ങോട്ടേക്ക് പോയത്. ആകെ ഉള്ളത് ഞാനും ആന്റിയും ആയിരുന്നു ഒരു കൂട്ട്.

കുളി കഴിഞ്ഞു ഇറങ്ങി ഡ്രസ്സ്‌ ഒക്കെ ഇട്ട് കവിതയെ വിളിച്ചു. കുഞ്ഞു അവളും ഹാപ്പി ആണ്. ആന്റി രണ്ടിനെയും പൊന്നുപോലെ നോക്കും എന്ന് എനിക്ക് അറിയാം. ഞാൻ അവളോട് പറഞ്ഞു. ഒരു ആഴ്ച അവിടെ നില്ക്കു ഞാൻ വന്നു വിളിച്ചുലോളം എന്ന് പറഞ്ഞപ്പോൾ അവൾക് ആ സ്ഥലം ഇഷ്ടപ്പെട്ടു പോയി എന്നാ എന്നോട് പറഞ്ഞേ. പിന്നെ അവളുടെ ടെൻഷൻ ഒക്കെ കുറഞ്ഞതോടെ അവളുടെ പണ്ടത്തെ കളി തമാശയും ചളിയും ഒക്കെ ഫോണിൽ കൂടെ കേൾകാം ആയിരുന്നു.

ശ്രീ പോയ ശേഷം എന്റെ മനസ്സ് കിഴടക്കിയവളാ അവൾ. അതിന്റെ എല്ലാപരിഗണനയും ഞാൻ അവൾക് കൊടുക്കുന്നുണ്ട്. ദിവ്യക് ആണേൽ എന്നെ ജീവനാണ്. ശെരിക്കും പറഞ്ഞാൽ അവളുടെ കുട്ടിക്ക് കൊടുക്കാന്നതിനേക്കാൾ പരിഗണന എനിക്ക് അവൾ തരുന്നുണ്ട്. അപ്പൂന് എന്നെ അച്ഛന് എന്ന് വരെ വിളിച്ചു തുടങ്ങിയതോടെ സന്തോഷം ആയിരുന്നു.
ശെരിക്കും പറഞ്ഞാൽ അവൻ അവന്റെ അച്ഛനെ വെറുത്തു പോയികാണണം.

കവിത കുഞ്ഞു എഴുന്നേറ്റു എന്ന് പറഞ്ഞു ഫോൺ വെച്ചാ ശേഷം അവൾ പോയി.

തലേ ദിവസം വരെ ആധി പിടിച്ചു അവൾ നടക്കുവായിയിരുന്നു എന്ന് ആന്റിയെ വിളിച്ചപ്പോൾ പറഞ്ഞായിരുന്നു. രാത്രി ഒന്നും ഉറങ്ങില്ല എന്നൊക്കെ ആന്റി പറഞ്ഞപ്പോൾ എന്നോട് ഉള്ള സ്‌നേഹം എനിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള ഒരു പേടി ആയിരിക്കും എന്ന് ആന്റിയും പറഞ്ഞു. ആന്റിക് ഉറക്കം വരാതെ കുഞ്ഞിനെ നോക്കുവായിരുന്നു.

ശ്രീ മരിച്ചെങ്കിലും മൂന്നു വളർത്തമ്മയെ കിട്ടണേൽ അതിന് ഭാഗ്യം

💬 Comments

View all comments