0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]

Author : Trollan Read All Parts 2.1K

വേണം എന്ന് ഞാൻ ഓർത്തു.

പിന്നെ ബേസിലിനെ വിളിച്ചപ്പോൾ. അവനന്മാർ ഉറങ്ങില്ലാ എന്ന് രാത്രി. ജോണിന്റെ ആളുകളെ തിരഞ്ഞു പിടിച്ചു അടിച്ചു ഒതുക്കുവായിരുന്നു.

എന്റെ വീട്ടിൽ കയറിയാ അത്രയും പേരെ അവനമർ പൊക്കിട്ട് ഉണ്ടെന്നും. കൺസ്ട്രക്ഷൻ കമ്പനിയുടെ പാർക്കിംഗ് ഭാഗത്തേക്കു വരാൻ പറഞ്ഞു അവനമർ. അവിടെ വേസ്റ്റ് സാധങ്ങൾ കൂട്ടി ഇടാൻ സ്റ്റോർ റൂം പോലെ ഒരു വലിയ ഹാൾ ഉണ്ടാക്കി ഇട്ടിരുന്നു അതിൽ ഉണ്ടെന്ന് പറഞ്ഞു.

ഞാൻ ദിവ്യ കൊണ്ട് തന്നാ ചായയും ഒക്കെ കുടിച്ച ശേഷം കമ്പനിയിൽ പോകുവാ. പിന്നെ ഇക്കയുടെ അടുത്തേക്കും പോകും നാളെ വരുള്ളൂ എന്ന് പറഞ്ഞു. അവളുടെ മുഖത്തെ നീര് ഒക്കെ അപ്പോഴേക്കും ഇറങ്ങി പോയിരുന്നു. സൂക്ഷിച്ചു പോകണേ എന്ന് ഒക്കെ പറഞ്ഞു.

ഞാൻ എന്റെ പഴയ വണ്ടിയിൽ തന്നെ കമ്പനിയിലേക് പോയി. പോകുന്ന വഴി ഇരുമ്പ് കടയിൽ കയറി. കൈയിൽ ഒതുങ്ങാൻ പാകത്തിന് ഉള്ള ഒരു മീറ്റർ നീളം ഉള്ള ഒരു കമ്പി അങ്ങ് മുറിച്ചു വാങ്ങി. അത്‌ വണ്ടിയിൽ കൊണ്ട് പോയി വെച്ചാ ശേഷം കൺസ്ട്രക്ഷൻ കമ്പനിയുടെ അണ്ടർഗ്രൗണ്ട് പാർക്കിംഗ്ൽ വണ്ടി കൊണ്ട് ഇട്ടാ ശേഷം ഞാൻ ആ ഹാളിലേക്കു കയറി.

ബേസിലും അവനമാരും എന്നെ കാത്തു ഇരിക്കുക ആയിരുന്നു. എന്റെ വീട്ടിൽ കയറിയവന്മാരെ അടിച്ചു ഒരു പരിവം അക്കിട്ട് ഉണ്ടായിരുന്നു.

പിന്നെ എന്റെ ദേഷ്യം തിരുന്നവരെ അവരെ ഞാൻ വാങ്ങി കൊണ്ട് വന്നാ കമ്പി കൊണ്ട് അടിച്ചു പരിവം ആക്കി. ദിവ്യ തല്ലിയവനും കഴുത്തിൽ കയറി പിടിച്ചവനെയും അമ്മയെ തല്ലിയവനെയും ഞാൻ അവരുടെ ജീവ ശവം

💬 Comments

View all comments