0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]

Author : Trollan Read All Parts 2.1K

എന്നാക്കി എന്ന് വേണേൽ പറയാം. ബാക്കി ഉള്ളവർക് അവന്മാർ ശെരിക്കും കൊടുത്തയാരുന്നു. അവരെ ഞാൻ ഒന്ന് വിരട്ടുക മാത്രം ആണ് ചെയ്തേ.

ഞാൻ കമ്പി കൊണ്ട് കൊടുത്തവന്മാർ ജോണിന്റെ കൂടെ എപ്പോഴും ഉള്ളവർ തന്നെ ആയിരുന്നു. കൂടി വന്നാൽ ഒരു മാസം അതിനുള്ളിൽ ഇവന്മാർ ചാകുന്ന രീതിയിൽ ആയിരുന്നു ഞാൻ കൊടുത്തേ.

എന്റെ ദേഷ്യം കണ്ടിട്ട് ബേസിൽ ഒക്കെ ആണ് എന്നെ പിടിച്ചു മാറ്റിയത് അവർ ചത്തു പോകും എന്ന് പറഞ്.

പിന്നെ വീട്ടിൽ കയറി പെണ്ണുങ്ങളെ ഭിഷണി പെടുത്തിയ ഇവന്മാർ ചത്താൽ അങ്ങ് ചാകട്ടെ എന്ന് പറഞ്ഞു. ഞാൻ കമ്പി താഴെ ഇട്ടേച്ചു മാറി പോകുകയാണ് ചെയ്തേ.

അതേപോലെ എല്ലാത്തിനും ഞാൻ വാണിങ് കൊടുത്തു. ഇനി എന്റെ മുന്നിലോ. അതൊ എന്നെ കൊല്ലാൻ പ്ലാൻ ഇടുകയോ ചെയ്താൽ പിന്നെ ജീവനോടെ നിങ്ങൾ കാണില്ല എന്നുള്ള വാണിങ്ങും കേരളത്തിൽ കണ്ടു പോയെക്കരുത് എന്നുള്ള നിബന്ധനകൾ കൊടുത്തു അവരെ വിട്ടു. ഞാൻ തല്ലി ചതാച്ചാ അവന്മാരെ അവർ എടുത്തു കൊണ്ട് പോയി.

പിന്നെ എന്റെ ആളുകളോട് പറഞ്ഞു ഒരു കണ്ണ് ഇവന്മാരുടെ നേരെ ഉണ്ടാകണം എന്ന്.

പിന്നെ ഞാൻ ഇക്കയുടെ അടുത്തേക് പോകുവാ എന്ന് പറഞ്ഞു. അവിടെ നിന്ന് ഇറങ്ങി കാറിൽ സ്റ്റീറിങ് പിടികുമ്പോൾ കൈ ക് ഒക്കെ നല്ല വേദന ഉണ്ടായിരുന്നു. കൈയിൽ താഴമ്പ് പൊട്ടിയതിന്റെ നിറ്റാലും ഉണ്ടായിരുന്നു. ആ മാതിരി അടി ആയിരുന്നു ഞാൻ കൊടുത്തേ. ശെരിക്കും പറഞ്ഞാൽ പോലീസ് മുറ എന്ന് വിശേഷിപ്പിക്കുന്ന പോലെ. ജീവിച്ചു ഇരുന്നാലും കുറച്ച് നാൾ കഴിയുമ്പോൾ കിട്ടിനി എല്ലാം

💬 Comments

View all comments