Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]
ഡാമേജ് ആയി അവർ ചത്തു പോക്കോളും.
അങ്ങനെ ഇക്കാക് വേണ്ടി കുറച്ച് മുന്തിരി ആപ്പിൾ ഒക്കെ വാങ്ങി ആയിരുന്നു യാത്ര.
ഇടക്ക് വണ്ടി നിർത്തി കവിതയെ ഒക്കെ വിളിച്ചു. അവൾ അവിടെ ഹാപ്പിയാ.
ആന്റിയെ കൊണ്ട് അവൾ സാരി ഉടുക്കാൻ പഠിക്കുക ആണെന്ന് പറഞ്ഞു.
ആന്റിക് ഇരട്ടി പണി ആയി ഇവളേ അവിടെ കൊണ്ട് വിട്ടത് എന്ന് എനിക്ക് തോന്നി പോയി. പക്ഷേ ആന്റിക് അതൊക്കെ ഒരു നേരം പോക്ക് ആണെന്ന് അവളുടെ കൈയിൽ നിന്ന് ഫോൺ ആന്റി വാങ്ങി സംസാരിച്ചപ്പോൾ പറഞ്ഞു.
വൈകുന്നേരം ആയപോഴേക്കും ഇക്കയുടെ അടുത്ത് എത്തി. ഇക്കായെ റൂമിലേക്കു മാറ്റിയിരുന്നു. ഇത്തയും ഇക്കയുടെ കൂടെ ഉണ്ടായിരുന്നു.
ഇക്കാ :ആഹ് നീ വന്നോ.
ഞാൻ :ഉം. ഇപ്പൊ എങ്ങനെ ഉണ്ട്.
ഇക്കാ :കുഴപ്പമില്ലഡാ.
ഒരു കൈ അബദ്ധം പറ്റി അവർ പണിന്നീട് പോയടാ.
ഇവളുടെ പ്രാഥന ആണെന്ന് തോന്നുന്നു ജീവൻ തിരിച്ചു കിട്ടി.
ഇതൊക്കെ കണ്ടു കൊണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ ആസ്വശിപ്പിച്ചു ശേഷം ഇത്ത പറഞ്ഞു.
"കുഴപ്പമില്ല എന്നാ ഡോക്ടർ പറഞ്ഞേ.
ഒരു ആഴ്ച റസ്റ്റ് എടുത്താൽ മതി എന്ന് പറഞ്ഞു. മുറിവ് ഒന്നും ആഴത്തിൽ ഇല്ലാതത് കൊണ്ട് കുഴപ്പമില്ല.
ചോര കുറച്ച് പോയത് ആണ് കഴിഞ്ഞ ദിവസങ്ങളിൽ ടെൻഷൻ അടിപ്പിച്ചേ "
"ഇത്ത എന്നാ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വാ ഞാൻ ഇവിടെ നിന്നോളം "
അത് പറഞ്ഞപ്പോൾ ഇത്താകും സന്തോഷം ആയി. ഇത്ത ഇക്കയോട് യാത്ര പറഞ്ഞു ഇറങ്ങി രാത്രി വരാം എന്ന് പറഞ്ഞു.
💬 Comments
View all comments