Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]
ഞാൻ കുറച്ച് മുന്തിരി കഴുകി ക്ലീൻ ആക്കിയ ശേഷം ഇക്കാക് തിന്നാൻ ഓരോന്ന് എടുത്തു കൊടുത്തു ഞാനും തിന്നു കൊണ്ട് ഇരുന്നു.
അപ്പൊ ഇക്കാ സംസാരിക്കാൻ തുടങ്ങി.
"നീ ജോണിനെ വീഴ്ത്തി അല്ലെ.
അവന്മാർ പറഞ്ഞു ആയിരുന്നു "
"ഉം. കളിച്ചു കളിച്ചു അവൻ കളി കാര്യം ആക്കി. നമുക്കും കളിക്കാൻ അറിയാം എന്ന് കാണിച്ചു കൊടുക്കണ്ടേ ഇക്കാ "
ഇക്കാ ചിരിച്ചു കൊണ്ട്.
"അവന്റെ സാധനം പൊങ്ങോടെ "
ഞാൻ അപ്പൊ തന്നെ പറഞ്ഞു.
"പൊങ്ങും ഒക്കെ ചെയ്യും ആരെങ്കിലും പിടിച്ചു പൊക്കിയാൽ മാത്രം "
ഇക്കയും ഞാനും ചിരി അടക്കാതെ ചിരിച്ചു.
അപ്പോഴാണ് ഒരു നേഴ്‌സ് റൂമിലേക്കു കയറി വന്നിട്ട്.
"എങ്ങനെ ഉണ്ട് ഇക്കാ കൊഴപ്പം ഒന്നുല്ലല്ലോ. ഒരു ട്രിപ്പ് കൂടി വേണം എന്ന് ഡോക്ടർ പറഞ്ഞിട്ട് ഉണ്ട് "
അത് കേട്ടതും കവിതയുടെ കൂടെ അവളുടെ ചളിയും മാറ്റ് കേട്ട് ശീലിച്ചത് കൊണ്ട് ആകണം. എന്റെ വായിൽ നിന്ന് തമാശ ചളി ചാടി പോയി.
"ഈ സമയത് ഇക്കാനെ കൊണ്ട് നീ ഏത് ട്രിപ്പ്‌ന് അടി പോകുന്നെ....... "
എന്ന് ചോദിച്ചു പോയി.
"നീ ഏതാ. ഇവിടെ ഒന്നും കണ്ടിട്ട് ഇല്ലല്ലോ."
"അതിന് നീ ഏതാടി കുരിപ്പേ.
വന്നാ പണി നോക്കിട്ട് പോകെടി...."
"എടി പോടീ എന്നൊക്കെ നിന്റെ കെട്ടിയോളെ വിളി.
എന്റെ അടുത്തേക് വിളിച്ചാൽ ഞാൻ സൂചി കൊണ്ട് കണ്ണ് കുത്തി പൊട്ടിക്കും കേട്ടോടാ മരമാക്രി "
ഇക്കാ അത് കേട്ട് ബെഡിൽ ചാരി ഇരുന്നു ചിരി.
ഞാൻ ഒന്നും നോക്കിയില്ല
💬 Comments
View all comments