Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]
സ്ഥലം മൊത്തം പള്ളി പേരിലേക് പോകും എന്ന് എഴുതി വെച്ചിട്ട് ഉണ്ടത്രേ. "
"അതാണല്ലേ കാര്യം "
"ഉം
പിന്നെ ഇവൻ കണ്ണിൽ ചോര ഇല്ലാത്തവൻ അല്ലെ. ആ പാവത്തെ പേടിപ്പിച്ചു നിർത്തിയേക്കുക ആയിരിക്കും."
"നിങ്ങൾ എന്തെങ്കിലും ഉണ്ടേൽ വിളിച്ചു പറയണം കേട്ടോ. ഞാൻ വീട്ടിലേക് പോകുവാ അവർ അവിടെ ഒറ്റക്ക് ഉള്ള്."
"ഉം "
അപ്പൊ തന്നെ സുനിൽ എന്നോട് പറഞ്ഞു.
"എടാ അവരെ ഇവിടെ നിർത്തുന്നത് ഈ ടൈം സുരക്ഷാ അല്ലാ. ഇവിടെ നിന്ന് നിന്റെ ഭാര്യ കവിതയെയും മോളെയും മാറ്റ് എങ്ങോട്ട് എങ്കിലും "
"എന്റെ മനസ് അങ്ങനെ ആടാ പറയുന്നേ"
"ശെരി നിങ്ങൾ പോകോ.
പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ വിളി. അവന്മാരുടെ കൈയിൽ നിന്ന് എങ്ങനെ എങ്കിലും വിവരങ്ങൾ ചോർത്താൻ നോക്ക് "
അങ്ങനെ പറഞ്ഞു ഞാൻ വീട്ടിലേക് പോയി. വണ്ടി ഓടികുമ്പോൾ നല്ല രീതിയിൽ നോക്കി ആയിരുന്നു ഓടിച്ചേ. കഴിവതും ഇടവഴി കൂടി ആണ് ഞാൻ വണ്ടി ഓടിച്ചു. വീട്ടിൽ എത്തിയത്.
ദിവ്യ ആണേൽ എന്നെയും കാത് നോക്കി കൊണ്ട് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. കവിത ആണേൽ അച്ഛയി വന്നൂടി എന്ന് പറഞ്ഞു മോളോട് പറഞ്ഞു ദിവ്യ ടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.
ഞാൻ കാർ കയറ്റി ഇട്ടേച്.
"എന്താടി കൊച്ചിനെ കൊതുക് കടിക്കാൻ ആണോ പുറത്ത് വന്നു നില്കുന്നെ.
ഉള്ളിൽ കയറി പോടീ "
എന്ന് കുറച്ച് ദേഷ്യത്തിൽ തന്നെ പറഞ്ഞു.
അവൾ ഇത് എന്ത് പറ്റി എന്ന് ഓർത്ത് എന്നെ ഒന്ന് തീഷണം ആയി നോക്കിയിട്ട് അകത്തേക്കു
💬 Comments
View all comments