0%

Chapter Title : ആന്റിയിൽ നിന്ന് തുടക്കം 16 [Trollan]

Author : Trollan Read All Parts 2.1K

കൊച്ചിനെയും കൊണ്ട് കയറി പോയി. ദിവ്യ ടെ മുഖത്തും ഒരു ഭയം ഉണ്ടായിരുന്നു.

പിന്നെ എന്നത്തെ പോലെ ടൈം കടന്നു പോയി. ഞാനും ദിവ്യ ആയിരുന്നു ഒരുമിച്ച് കിടക്കേണ്ടത്. ഞങ്ങൾ ഒരുമിച്ച് കിടന്നു. പക്ഷേ അവൾക് ഭയം കയറിയത് കൊണ്ടാകും എന്നോട് സെക്സ് ന് ഇന്ട്രെസ്റ്റ് ഇല്ലാ എന്ന് പറഞ്ഞു. ഞാൻ നിർബന്ധിച്ചു ഒന്നും ഇല്ലാ. ഈ കാര്യത്തിൽ ഞാൻ പെണ്ണുങ്ങൾ പറയുന്നതേ കേൾക്കും കാരണം എനിക്ക് തന്നെ സുഖം കിട്ടിയാൽ അത് സെക്സ് അല്ലാ വേറെ എന്തൊ ആണ് എന്ന് ആണ് ഞാൻ കരുതുള്ളു.

പക്ഷേ അവൾ തുണി ഇല്ലാതെ ആയിരുന്നു എന്നെ കെട്ടിപിടിച്ചു കിടന്നത്. അങ്ങനെ ഞങ്ങൾ ഉറങ്ങി പോയി.

പാതിരാത്രി എന്റെ ഫോൺ അടിക്കുന്ന കെട്ടാൻ ഞാനും ദിവ്യ എഴുന്നേറ്റെ. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ബേസിൽ ആയിരുന്നു. ഞാൻ വേഗം തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റു ഫോൺ എടുത്തു.

"എന്താടാ രാത്രിൽ "

"എടാ വേഗം സ്ഥലം വിട്ടോ. അവർ ഇക്കാക് പണി കൊടുത്തു. അടുത്തത് നീയാ വേഗം എങ്ങോട്ടെങ്കിലും ഈ രാത്രി ഇപ്പൊ തന്നെ ഒരു നിമിഷം വൈകാതെ അവളെയും കുട്ടിയേയും കൊണ്ട് പോകടാ....... ഞങ്ങൾ ജീവനും കൊണ്ട് രക്ഷപെട്ടു വേഗം പോടാ."

എന്ന് പറഞ്ഞു ഫോൺ വെച്ച് അവൻ.

ഞാൻ ദിവ്യ യോട് കാര്യം പറഞ്ഞപ്പോൾ. ദിവ്യ വേഗം തന്നെ നൈറ്റി എടുത്തു ഇട്ട് കവിതടെ അടുത്തേക് പോയി ഞാൻ വേഗം തന്നെ എന്റെ ഡ്രസ്സ്‌ എടുത്തു ഇട്ട്.

ഞാൻ കവിതയുടെ റൂമിലേക്കു ചെന്നപ്പോൾ ദിവ്യ കുഞ്ഞിന്റെ തുണിയും

💬 Comments

View all comments